"ഗവ. യു.പി.എസ്. പേരയം/അക്ഷരവൃക്ഷം/ഒത്തൊരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 33: വരി 33:
| color=2       
| color=2       
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

17:33, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒത്തൊരുമ

ലോകം മുഴുവൻ കാർന്ന്തിന്നുന്ന
കോറോണയെ ഭയക്കില്ല നാം
ഒത്തൊരുമിച്ച് നിപ്പയെ ഓടിച്ചപോൽ
ഒരുമിച്ച് തുരത്തീടുമീ ഭീകരനെ
ജാതിയില്ല മതവുമില്ല മനസ്സിൽ
രാഷ്ട്രീയമില്ല വേർതിരിവുമില്ല നാട്ടിൽ
 പുറത്ത് പോയി തിരികെ വരുമ്പോൾ
ഓർക്കണം വൈറസ് ഉണ്ടാകാം കൈകളിൽ
അതിനെ തുരത്താനായി എപ്പോഴും
സ്വയം കൈകൾ കഴുകണം ശുചിയാക്കണം
 മനസ്സു കൊണ്ടാടുക്കണം നാമെങ്കിലും
ശരീരം കൊണ്ടകലം പാലിച്ചിടേണം
പ്രതിരോധമാണ് പ്രതിവിധി എന്ന
പരമ സത്യം നാം അറിഞ്ഞിടേണം
 ലോക നന്മയ്ക്കായി വരും തലമുറയ്ക്കായി
വരൂ മാലോകരെ നമുക്കൊരുമിക്കാം

ഹൃതിക് ഹരി
4 ഗവ. യു.പി.എസ്. പേരയം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത