"വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/അക്ഷരവൃക്ഷം/ കോവിഡ് -19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് -19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}

17:13, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് -19

ഇപ്പോൾ ലോകത്തെ നടുക്കിക്കൊണ്ടിയിരിക്കുന്ന ഒരു വൈറസ് ആണ് കൊറോണ. അതിന്റെ ശാസ്ത്രിയ നാമമാണ്‌ കോവിഡ് -19 .ഇത് ഒരു ഡി എൻ എ വൈറസ് ആണ്. ചൈനയിലെ വുഹാനിലാണ് കൊറോണ ഉണ്ടായത് . അനേകം രാജ്യങ്ങളിൽ ഇവ പടർന്നു. അനേകം പേർക്ക് രോഗം പിടിക്കുകയും ധാരാളം മരണം സംഭവിക്കുകയും ചെയ്യ്തു .ഈ വൈറസിനെ തടയാൻ ഇതു വരെ മരുന്നു കണ്ടുപിടിച്ചിട്ടില്ല . ആരോഗ്യ പ്രവർത്തകർ നമ്മുടെ ആരോഗ്യത്തിന് വേണ്ടി പരിശ്രമിക്കുകയാണ്. ധാരാളം മരണങ്ങൾക് ഈ വൈറസ് കരണമായിത്തീരുകയാണ് . മറ്റെല്ലാ ജീവജാലങ്ങളെയും അടക്കിവാണ ഭൂമിയുടെ മുഴുവൻ നിയന്ത്രണവും ഏറ്റടുത്ത് ചന്ദ്രനെ പോലും കാൽകീഴാക്കിയ ഒരേഒരു വർഗം ആണ് മനുഷ്യൻ . എന്നിട്ടുംഎന്നിട്ടും ഒരു ചെറിയ വൈറസ് വന്നപ്പോ മനുഷ്യർക്കു തലകുനിക്കേണ്ടിവന്നു .

  "ഈ വൈറസിനെ നമുക്ക് പരസ്പരം പുഞ്ചിരിച്ചുകൊണ്ട് ഇടപെടാം കാരണം  പുഞ്ചിരി സ്നേഹത്തിന്റെ    തുടക്കം ആണ് "
പ്രജിത്ത് .എസ് പി
5B വിക്ടറി.വി.എച്ച്.എസ്.എസ്.ഓലത്താന്നി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം