"ശ്രേയ എൽ പി എസ് ഈട്ടിമൂട്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:


{{BoxBottom1
{{BoxBottom1
| പേര്= പ്രകൃതി
| പേര്= നക്ഷത്ര.എൽ.എസ്.
| ക്ലാസ്സ്=  2  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

17:04, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി

എത്ര മനോഹരമാണീ പ്രകൃതി
കുയിലുകൾ മധുരമായ് പാടുന്ന ശബ്ദങ്ങൾ
പൂക്കളിൽ തേൻ കുടിക്കുന്ന ശലഭങ്ങൾ
ലൈറ്റ് പോലെ കത്തുന്ന സൂര്യപ്രകാശം

മയിലിനെപ്പോലെ ആടിയുലയുന്ന തെങ്ങോലകൾ
എത്ര മനോഹരമാണീ ഭൂമി
കളകളം ഒഴുകുന്ന പുഴകൾ
എത്ര സുന്ദരമാണീ പ്രകൃതി
 

നക്ഷത്ര.എൽ.എസ്.
2 ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത