"ബി എം എൽ പി എസ്സ് വലിയവിള/അക്ഷരവൃക്ഷം/രോഗമോചനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗമോചനം | color= 2 }} <center> <poem> ലോകമാ രോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
പരസ്പരം അകലം പാലിച്ചിട്ട്
പരസ്പരം അകലം പാലിച്ചിട്ട്
രോഗത്തിൻ പിടിയിൽ നിന്ന് രക്ഷനേടാം
രോഗത്തിൻ പിടിയിൽ നിന്ന് രക്ഷനേടാം
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഐറിൻ എസ് ജോയ്
| പേര്= ഐറിൻ എസ് ജോയ്
വരി 31: വരി 33:
| color=4
| color=4
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

16:46, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗമോചനം

ലോകമാ രോഗത്തിൻ പിടിയിലമരുന്നു
ചേതനയറ്റശരീരം പെരുകുന്നു
റോഡും കടകളും വിദ്യാലയങ്ങളും
ശൂന്യമായ് ഇന്നും നിലകൊള്ളുന്നു

മാരക രോഗത്തിൽ നിന്നും
മോചനം നമുക്ക് അത്യാവശ്യമത്രേ
ശുചിത്വത്തോടൊപ്പം നാം
ആരോഗ്യവും കാത്തിടേണം

ഭക്ഷണം നമ്മൾ കഴിച്ചീടേണം
വ്യായാമം നമ്മൾ ശീലമാക്കേണം
പരസ്പരം അകലം പാലിച്ചിട്ട്
രോഗത്തിൻ പിടിയിൽ നിന്ന് രക്ഷനേടാം

ഐറിൻ എസ് ജോയ്
4 ബി ബി എം എൽ പി എസ് വലിയവിള
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത