"പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ല പാഠം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
അന്യമല്ലെന്ന  തോന്നലുണ്ടാക്കുവാൻ
അന്യമല്ലെന്ന  തോന്നലുണ്ടാക്കുവാൻ
ഇത്  പാഠം - നല്ല പാഠം - ഗുണപാഠം
ഇത്  പാഠം - നല്ല പാഠം - ഗുണപാഠം
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= വിഷ്ണുമായ ജി. എൻ
| പേര്= വിഷ്ണുമായ ജി. എൻ
| ക്ലാസ്സ്= 8 F<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8 F<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
വരി 34: വരി 37:
| സ്കൂൾ=  പി പി എം എച്ച് എസ്സ് കാരക്കോണം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  പി പി എം എച്ച് എസ്സ് കാരക്കോണം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44015
| സ്കൂൾ കോഡ്= 44015
| ഉപജില്ല=  പാറശ്ശാല-<I ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാറശാല-<I ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

16:40, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ല പാഠം


ഇന്നിതാ പ്രകൃതി ഒരു വികൃതിയായി
മഹാമാരിയായി പെയ്തിറങ്ങുമ്പോൾ
ഈ ദുരന്തകാലം നമുക്കൊരു പാഠം
ഇത് പാഠം - നല്ല പാഠം - ഗുണപാഠം.

അടുക്കുവാൻ കഴിയുന്നില്ലെങ്കിലും
നാമിന്ന് അകലാതിരിക്കുന്നുവല്ലോ ........
ഇനി വരും കാലവും നാം ഈ അകൽച്ചയിൽ
അടുപ്പം കാത്തു കൊള്ളേണമെന്നുമെന്നും

കെട്ടി മറച്ച മതിൽ കെട്ടിനുള്ളിൽ
വറ്റിയ കണ്ണിലെ കണ്ണുനീർ ഇറ്റിറ്റ്
ചുറ്റിലും പിന്നെ അകലത്ത് നിന്നും
 എത്തുന്ന വറ്റിലും വീഴുമ്പോൾ ........
ഈ ദുരന്ത കാലം നമുക്കൊരു പാഠം
ഇത് പാഠം - നല്ല പാഠം - ഗുണപാഠം

തിരികെ വരുന്ന കിളികളും ശുദ്ധജലവും
വായവും സ്നേഹവും ഇനിയുള്ള കാലത്ത്
അന്യമല്ലെന്ന തോന്നലുണ്ടാക്കുവാൻ
ഇത് പാഠം - നല്ല പാഠം - ഗുണപാഠം

 

വിഷ്ണുമായ ജി. എൻ
8 F പി പി എം എച്ച് എസ്സ് കാരക്കോണം
പാറശാല- ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
[[Category:പാറശാല- ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:പാറശാല- ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ]]


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത