ഉള്ളടക്കത്തിലേക്ക് പോവുക

"പൂമംഗലം യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13764 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 20: വരി 20:
ആളുകൾ കഷ്ടത്തിലായേ......  
ആളുകൾ കഷ്ടത്തിലായേ......  
കൊറോണ എന്ന മഹാമാരി വന്നതോടെ
കൊറോണ എന്ന മഹാമാരി വന്നതോടെ
  </poem>
  </poem></center>
{{BoxBottom1
{{BoxBottom1
| പേര്= അനയ.കെ
| പേര്= അനയ.കെ
| ക്ലാസ്സ്= 5 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  പൂംഗലം യു.പി.സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  പൂമംഗലം യു.പി.സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13764
| സ്കൂൾ കോഡ്= 13764
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 33: വരി 33:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

16:30, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാമാരി

ആളുകൾ കഷ്ടത്തിലായേ......
ആളുകൾ കഷ്ടത്തിലായേ......
കൊറോണ എന്ന മഹാമാരി വന്നതോടെ
അമ്പലോം പൂട്ടി പള്ളീം പൂട്ടിയല്ലോ
പ്രാർത്ഥന കഷ്ടത്തിലായേ കഷ്ടത്തിലായേ
ആഘോഷം ഇല്ലാതായേ
ജനക്കൂട്ടം ഇല്ലാതായേ
എല്ലാരും വീട്ടിലായേ
മന്ത്രിതൻ നിർദ്ദേശമാണേ
വിനോദ യാത്രയുമില്ല....
ജനങ്ങൾക്ക് ജോലിയില്ലാതായി
ലോക്ക് ഡൗൺ,ബ്രേക്ക് ദ ചെയിൻ
കോവിഡ് നിർദ്ദേശമാണേ
ആളുകൾ കഷ്ടത്തിലായേ......
ആളുകൾ കഷ്ടത്തിലായേ......
കൊറോണ എന്ന മഹാമാരി വന്നതോടെ
 

അനയ.കെ
5 ബി പൂമംഗലം യു.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത