പൂമംഗലം യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

ആളുകൾ കഷ്ടത്തിലായേ......
ആളുകൾ കഷ്ടത്തിലായേ......
കൊറോണ എന്ന മഹാമാരി വന്നതോടെ
അമ്പലോം പൂട്ടി പള്ളീം പൂട്ടിയല്ലോ
പ്രാർത്ഥന കഷ്ടത്തിലായേ കഷ്ടത്തിലായേ
ആഘോഷം ഇല്ലാതായേ
ജനക്കൂട്ടം ഇല്ലാതായേ
എല്ലാരും വീട്ടിലായേ
മന്ത്രിതൻ നിർദ്ദേശമാണേ
വിനോദ യാത്രയുമില്ല....
ജനങ്ങൾക്ക് ജോലിയില്ലാതായി
ലോക്ക് ഡൗൺ,ബ്രേക്ക് ദ ചെയിൻ
കോവിഡ് നിർദ്ദേശമാണേ
ആളുകൾ കഷ്ടത്തിലായേ......
ആളുകൾ കഷ്ടത്തിലായേ......
കൊറോണ എന്ന മഹാമാരി വന്നതോടെ
 

അനയ.കെ
5 ബി പൂമംഗലം യു.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത