"സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി/അക്ഷരവൃക്ഷം/ആരോഗ്യജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
|തലക്കെട്ട്= <|-- ലേഖനം - ആരോഗ്യജീവിതം --> | |തലക്കെട്ട്=ആരോഗ്യജീവിതം <|-- ലേഖനം - ആരോഗ്യജീവിതം --> | ||
|color= | |color= 1 <|-- color - 1 --> | ||
}} | }} | ||
നമ്മുടെ ഈ ആരോഗ്യ ജീവിതം ഇന്ന് വൈറസുകളുടെ യും രോഗങ്ങളുടെയും ആയി മാറി കഴിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മനുഷ്യർ ഇന്ന് ജാഗ്രതയോടെ വീട്ടിൽ തന്നെ ഇരിക്കുകയാണ് എങ്കിലും ചിലർ തനിക്ക് രോഗങ്ങൾ ഒന്നും വരില്ല എന്ന ദൃഢനിശ്ചയത്തിൽ അനാവശ്യമായ പുറത്തിറങ്ങി നടക്കുകയാണ്. മനുഷ്യരുടെ നന്മയ്ക്ക് വേണ്ടിയാണ് ഇങ്ങനെ പറയുന്നതെന്ന് മനസ്സിലാക്കാതെ അറിഞ്ഞുകൊണ്ട് അബദ്ധത്തിൽ ചെന്നു ചാടുകയാണ് മനുഷ്യർ. ഇതിലൂടെ നമുക്ക് മനസ്സിലാക്കാം ഇങ്ങനെയുള്ള ഓരോ രോഗങ്ങൾ വരുത്തിവയ്ക്കുന്നത് മനുഷ്യർ തന്നെയാണ് എന്ന്. രോഗങ്ങൾ മനുഷ്യജീവിതം ചുരന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പരിസ്ഥിതി, പ്രതിരോധം, ശുചിത്വം എന്നിവ പാലിക്കേണ്ടത് നമ്മുടെ ആരോഗ്യജീവിതത്തിന് തന്നെ ഫലപ്രദമാകുന്നു. | |||
പരിസ്ഥിതിയെക്കുറിച്ച് പറയുകയാണെങ്കിൽ മനുഷ്യരെ സംബന്ധിച്ചിടത്തോളം പരിസ്ഥിതി സംരക്ഷണമാണ് ഏറ്റവും ഉചിതം. പക്ഷേ ഇന്ന് ഈ സംരക്ഷണം ഒന്നും നമ്മൾ മനുഷ്യരുടെ ഇടയിൽ കാണുന്നില്ല എന്നതാണ് സത്യം. പരിസ്ഥിതിയെ എത്രത്തോളം മലിനീകരിക്കപ്പെടുന്ന അത്രത്തോളം മനുഷ്യർ പരിസ്ഥിതിയെ ചൂഷണം ചെയ്യുകയാണ്. പക്ഷേ ഇന്ന് നമ്മൾ പരിസ്ഥിതിയെ സംരക്ഷിച്ചാൽ മാത്രമാണ് മനുഷ്യൻ എന്ന സമൂഹ ജീവിക്ക് ഈ രോഗങ്ങളിൽ നിന്ന് വിമുക്തി നേടാൻ സാധിക്കുകയുള്ളൂ. നമ്മൾ നമ്മുടെ വീടുകൾ വൃത്തിയായി സൂക്ഷിക്കുന്നത് പോലെ പരിസരവും വൃത്തിയായി സൂക്ഷിക്കുക. വൃത്തിയിലും ശുചിത്വ തോടു കൂടി സൂക്ഷിച്ചാൽ അത് മനുഷ്യരിൽ ഒരു കവചമായി മാറുമെന്നതിൽ ഉറപ്പുണ്ട്. പരിസ്ഥിതി സംരക്ഷണം മാത്രമല്ല വേണ്ടത് ശുചിത്വവും അത്യാവശ്യമാണ്. എന്നും ശുചിത്വത്തോടെ കൂടി ഇരിക്കുമ്പോഴാണ് നമ്മൾ ആരോഗ്യപൂ൪ണ്ണരായിരിക്കുവാൻ സാധിക്കുകയുള്ളൂ. തന്നെയുമല്ല പലരോഗങ്ങൾക്കും മരുന്ന്കണ്ടുപിടിക്കാത്ത ഈ അവസ്ഥയിൽ ശുചിത്വം തന്നെയാണ് രോഗത്തിനുള്ള ആദ്യ മരുന്ന് എന്ന് മനസ്സിലാക്കാം. പക്ഷേ ഇന്ന് ശുചിത്വത്തിന്റെ കാര്യത്തിൽ മനുഷ്യർ പിന്നോട്ടാണ്. സ്വന്തം ശരീരം വൃത്തിയാക്കാൻ പോലും മനുഷ്യർക്ക് സമയമില്ല. ഇങ്ങനെയുള്ള മനുഷ്യരുടെ പ്രവർത്തികൾ മൂലമാണ് വൈറസുകൾ പോലെയുള്ള രോഗങ്ങൾ വന്നുകൂടുന്നത്. അതുകൊണ്ടുതന്നെ ശുചിത്വവും ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകം കൂടിയാണ്. ശുചിത്വ ത്തോടൊപ്പം ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് പ്രതിരോധശേഷിയും കാരണം ഈ ശക്തി ഉണ്ടായാൽ മാത്രമേ ഏതു രോഗത്തെയും നമുക്ക് മറികടക്കുവാൻ സാധിക്കുകയുള്ളൂ | |||
അതിനു നല്ല പോഷകാഹാരങ്ങളും ഇല ഭക്ഷ്യവസ്തുക്കളും പഴവർഗ്ഗങ്ങളും കഴിക്കുക. പക്ഷേ ഇന്ന് വിഷങ്ങൾ കുത്തിനിറച്ച ഭക്ഷ്യവസ്തുക്കൾ കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ പ്രതിരോധ ശേഷി നഷ്ടപ്പെടുകയും ഇതുമൂലം പല തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ട് നല്ല ഭക്ഷണങ്ങൾ കഴിക്കുക എന്നതു മാറ്റി നിർത്താൻ ആവാത്ത ഒരു കാര്യം കൂടിയാണ്. | |||
ഈ മൂന്ന് ഘടകങ്ങളും നമ്മൾ ശരിയായ വിധത്തിൽ പാലിക്കുക യാണെങ്കിൽ ഏതുരോഗത്തിനും നമ്മളെ ഒന്നും ചെയ്യുവാൻ സാധിക്കുകയില്ല. ഇതുതന്നെയാണ് ആരോഗ്യ ജീവിതത്തിനുള്ള പ്രതിവിധികൾ. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= SIVAGANGA . P . S | | പേര്= SIVAGANGA . P . S | ||
വരി 15: | വരി 17: | ||
| സ്കൂൾ= St. Augustine's G H S Kuzhupilly | | സ്കൂൾ= St. Augustine's G H S Kuzhupilly | ||
| സ്കൂൾ കോഡ്= 26086 | | സ്കൂൾ കോഡ്= 26086 | ||
| ഉപജില്ല= | | ഉപജില്ല=വൈപ്പിൻ | ||
| ജില്ല= | | ജില്ല= എറണാകുളം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verified1|name=Sai K shanmugam|തരം=ലേഖനം}} |
16:20, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
- "
-- ലേഖനം - ആരോഗ്യജീവിതം -->
നമ്മുടെ ഈ ആരോഗ്യ ജീവിതം ഇന്ന് വൈറസുകളുടെ യും രോഗങ്ങളുടെയും ആയി മാറി കഴിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മനുഷ്യർ ഇന്ന് ജാഗ്രതയോടെ വീട്ടിൽ തന്നെ ഇരിക്കുകയാണ് എങ്കിലും ചിലർ തനിക്ക് രോഗങ്ങൾ ഒന്നും വരില്ല എന്ന ദൃഢനിശ്ചയത്തിൽ അനാവശ്യമായ പുറത്തിറങ്ങി നടക്കുകയാണ്. മനുഷ്യരുടെ നന്മയ്ക്ക് വേണ്ടിയാണ് ഇങ്ങനെ പറയുന്നതെന്ന് മനസ്സിലാക്കാതെ അറിഞ്ഞുകൊണ്ട് അബദ്ധത്തിൽ ചെന്നു ചാടുകയാണ് മനുഷ്യർ. ഇതിലൂടെ നമുക്ക് മനസ്സിലാക്കാം ഇങ്ങനെയുള്ള ഓരോ രോഗങ്ങൾ വരുത്തിവയ്ക്കുന്നത് മനുഷ്യർ തന്നെയാണ് എന്ന്. രോഗങ്ങൾ മനുഷ്യജീവിതം ചുരന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പരിസ്ഥിതി, പ്രതിരോധം, ശുചിത്വം എന്നിവ പാലിക്കേണ്ടത് നമ്മുടെ ആരോഗ്യജീവിതത്തിന് തന്നെ ഫലപ്രദമാകുന്നു. പരിസ്ഥിതിയെക്കുറിച്ച് പറയുകയാണെങ്കിൽ മനുഷ്യരെ സംബന്ധിച്ചിടത്തോളം പരിസ്ഥിതി സംരക്ഷണമാണ് ഏറ്റവും ഉചിതം. പക്ഷേ ഇന്ന് ഈ സംരക്ഷണം ഒന്നും നമ്മൾ മനുഷ്യരുടെ ഇടയിൽ കാണുന്നില്ല എന്നതാണ് സത്യം. പരിസ്ഥിതിയെ എത്രത്തോളം മലിനീകരിക്കപ്പെടുന്ന അത്രത്തോളം മനുഷ്യർ പരിസ്ഥിതിയെ ചൂഷണം ചെയ്യുകയാണ്. പക്ഷേ ഇന്ന് നമ്മൾ പരിസ്ഥിതിയെ സംരക്ഷിച്ചാൽ മാത്രമാണ് മനുഷ്യൻ എന്ന സമൂഹ ജീവിക്ക് ഈ രോഗങ്ങളിൽ നിന്ന് വിമുക്തി നേടാൻ സാധിക്കുകയുള്ളൂ. നമ്മൾ നമ്മുടെ വീടുകൾ വൃത്തിയായി സൂക്ഷിക്കുന്നത് പോലെ പരിസരവും വൃത്തിയായി സൂക്ഷിക്കുക. വൃത്തിയിലും ശുചിത്വ തോടു കൂടി സൂക്ഷിച്ചാൽ അത് മനുഷ്യരിൽ ഒരു കവചമായി മാറുമെന്നതിൽ ഉറപ്പുണ്ട്. പരിസ്ഥിതി സംരക്ഷണം മാത്രമല്ല വേണ്ടത് ശുചിത്വവും അത്യാവശ്യമാണ്. എന്നും ശുചിത്വത്തോടെ കൂടി ഇരിക്കുമ്പോഴാണ് നമ്മൾ ആരോഗ്യപൂ൪ണ്ണരായിരിക്കുവാൻ സാധിക്കുകയുള്ളൂ. തന്നെയുമല്ല പലരോഗങ്ങൾക്കും മരുന്ന്കണ്ടുപിടിക്കാത്ത ഈ അവസ്ഥയിൽ ശുചിത്വം തന്നെയാണ് രോഗത്തിനുള്ള ആദ്യ മരുന്ന് എന്ന് മനസ്സിലാക്കാം. പക്ഷേ ഇന്ന് ശുചിത്വത്തിന്റെ കാര്യത്തിൽ മനുഷ്യർ പിന്നോട്ടാണ്. സ്വന്തം ശരീരം വൃത്തിയാക്കാൻ പോലും മനുഷ്യർക്ക് സമയമില്ല. ഇങ്ങനെയുള്ള മനുഷ്യരുടെ പ്രവർത്തികൾ മൂലമാണ് വൈറസുകൾ പോലെയുള്ള രോഗങ്ങൾ വന്നുകൂടുന്നത്. അതുകൊണ്ടുതന്നെ ശുചിത്വവും ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകം കൂടിയാണ്. ശുചിത്വ ത്തോടൊപ്പം ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് പ്രതിരോധശേഷിയും കാരണം ഈ ശക്തി ഉണ്ടായാൽ മാത്രമേ ഏതു രോഗത്തെയും നമുക്ക് മറികടക്കുവാൻ സാധിക്കുകയുള്ളൂ അതിനു നല്ല പോഷകാഹാരങ്ങളും ഇല ഭക്ഷ്യവസ്തുക്കളും പഴവർഗ്ഗങ്ങളും കഴിക്കുക. പക്ഷേ ഇന്ന് വിഷങ്ങൾ കുത്തിനിറച്ച ഭക്ഷ്യവസ്തുക്കൾ കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ പ്രതിരോധ ശേഷി നഷ്ടപ്പെടുകയും ഇതുമൂലം പല തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ട് നല്ല ഭക്ഷണങ്ങൾ കഴിക്കുക എന്നതു മാറ്റി നിർത്താൻ ആവാത്ത ഒരു കാര്യം കൂടിയാണ്. ഈ മൂന്ന് ഘടകങ്ങളും നമ്മൾ ശരിയായ വിധത്തിൽ പാലിക്കുക യാണെങ്കിൽ ഏതുരോഗത്തിനും നമ്മളെ ഒന്നും ചെയ്യുവാൻ സാധിക്കുകയില്ല. ഇതുതന്നെയാണ് ആരോഗ്യ ജീവിതത്തിനുള്ള പ്രതിവിധികൾ.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം