"ജി എം യു പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/നാം മുന്നേറും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/നാം മുന്നേറും | നാം മുന്നേറും]] {{BoxTop1 | തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/നാം മുന്നേറും | നാം മുന്നേറും]]
{BoxTop1
{{BoxTop1
| തലക്കെട്ട്='''നാം മുന്നേറും'''
| തലക്കെട്ട്=   നാം മുന്നേറും
| color=1
| color=       5
}}
}}
}}
<center> <poem>
<center> <poem>
വർഷങ്ങളോളം നമ്മെ
വർഷങ്ങളോളം നമ്മെ
അടിമയാക്കി വെച്ച ബ്രിട്ടീഷുകാരെ
അടിമയാക്കി വെച്ച ബ്രിട്ടീഷുകാരെ
വരി 19: വരി 20:
കൂട്ടുകൂടാം അക്ഷരവൃക്ഷങ്ങൾ  
കൂട്ടുകൂടാം അക്ഷരവൃക്ഷങ്ങൾ  
രൂപപ്പെടുത്താം, നമുക്കിനി കൂട്ടരേ.
രൂപപ്പെടുത്താം, നമുക്കിനി കൂട്ടരേ.
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= നിമിഷ അനിൽ  
| പേര്= നിമിഷ അനിൽ  
വരി 26: വരി 29:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി എം യു പി എസ്സ് കുളത്തൂർ       
| സ്കൂൾ= ജി എം യു പി എസ്സ് കുളത്തൂർ       
| സ്കൂൾ കോഡ്=44553     
| സ്കൂൾ കോഡ്= 44553     
| ഉപജില്ല=പാറശ്ശാല        
| ഉപജില്ല= പാറശാല        
| ജില്ല=തിരുവനന്തപുരം   
| ജില്ല= തിരുവനന്തപുരം   
| തരം=കവിത       
| തരം= കവിത       
| color=    5
| color=    5
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

16:19, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{BoxTop1 | തലക്കെട്ട്=നാം മുന്നേറും | color=1 }} }}


വർഷങ്ങളോളം നമ്മെ
അടിമയാക്കി വെച്ച ബ്രിട്ടീഷുകാരെ
തുരത്തി നാം വിജയം നേടി കൂട്ടരേ,
പൊരുതാം ഇനി നമുക്ക് വൈറസുകളോട്
കൈകഴുകിയും, അകലം പാലിച്ചും
സ്വയം വീടുകളിൽ തങ്ങിയും
തുരത്തിയോടിക്കാം കൊറോണയെ
നിപ്പയും ഡങ്കിയും ഒക്കെ അതിജീവിച്ച
നമുക്കിനി വൃത്തിയിലൂടെയും ശുചിത്വത്തിലൂടെയും
പുതിയൊരു അതിജീവന
മർഗ്ഗത്തിലെത്താം, വീടുകളിൽ
തങ്ങി ശുചിത്വ മാർഗങ്ങൾ ശീലിച്ചു
കൂട്ടുകൂടാം അക്ഷരവൃക്ഷങ്ങൾ
രൂപപ്പെടുത്താം, നമുക്കിനി കൂട്ടരേ.

നിമിഷ അനിൽ
6 A ജി എം യു പി എസ്സ് കുളത്തൂർ
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത