"ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 4 }} കൊറോണ ഭീതി ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
| color=      3
| color=      3
}}
}}
{{verified1|name=Kannankollam|തരം=ലേഖനം}}

16:18, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കൊറോണ ഭീതി കൊണ്ട് സ്കൂൾ അടച്ചതിനു ശേഷം പരീഷ എഴുതുവാൻ കഴിഞ്ഞില്ല. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ നമ്മുടെ സർക്കാരിൻ്റെ വിവിധ വകുപ്പുകൾ ആരോഗ്യ പ്രവർത്തർ എന്നിവരുടെ നേതൃത്വത്തിൽ കൊറോണ എന്ന വൈറസിനെ നമ്മുടെ നാട്ടിൽ നിന്നും തുരത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണ്, ഇതൊന്നും നമ്മുടെ നാട്ടിലെ ഒരു വിഭാഗം ജനം സർക്കാർ നിർദ്ധേശം പാലിക്കാത്തത് നിയമ പാലകർക്കു് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാകുന്നു ഇതിനെയെല്ലാം അതിജീവിക്കാൻ ആരോഗ്യ പ്രവർത്തകർ ,ഡോക്ടർമാർ എന്നിവരുടെ സേവനം വിലപ്പെട്ടത് തന്നെയാണ് ' വ്യകതിശുചിത്വം, സാമൂഹ്യ അകലം പാലിക്കൽ,മാസ്ക് ധരിയ്ക്കൽ എന്നിവയിലൂടെ കൊറോണ വൈറസിനെ നിയന്ത്രിക്കാനും "കൊ വിഡ് 19 എന്ന മഹാമാരിയെ നിയന്ത്രിക്കാനും കഴിയും, കൂടാതെ എൻ്റെ സ്കൂളിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചു.സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ കഴിയാത്ത വൃദ്ധ വയോജനങ്ങൾക്കും ദിവസവും 3 നേരം ഭക്ഷണം തിരു: നഗരസഭയുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ വിതരണം നടത്തി വരുന്നും. ഈ മഹാമാരി ഉണ്ടായ സമയത്തു സർക്കാരിൻ്റെ മുൻകൂട്ടിയുള്ള പ്രവർത്തനങ്ങൾ ഭയപ്പെടേണ്ട കരുതലോടെ. ഒരുമയോടെ നീങ്ങിയാൽ കൊറോണ വൈറസിനെ നിയന്ത്രിക്കാനും, കൊ വിഡ് 19, നമ്മുടെ നാട്ടിൽ നിന്നും തുടച്ചു നീക്കാനും സാധിക്കും............

ആദർശ് എ
5 എസ് എസ് പി എസ് എം യു പി എസ് മുട്ടത്തറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം