"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/അകന്നകന്ന് പോകുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അകന്നകന്ന് പോകുന്നു <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
വരി 5: വരി 5:

കൂട്ടുകാർക്കൊപ്പം കളിച്ചും വേനലവധി ആഘോഷിച്ചും...... ഹാ ! എന്തൊരു രസമായിരിക്കും . ബീച്ചിലെ വെള്ളത്തിൽ കളിക്കുന്നതും ,അമ്മുവും മാളുവും കരയിൽ കരയോട് തോറ്റ് കടലേ എന്ന് എഴുതുമ്പോൾ വാശിയോടെ അത് മായ്ച്ചുകളയുന്ന തിരകൾ .തിരകൾ കാലിനടിയിലെ പൂഴി  വലിക്കുമ്പോൾ കൈ കോർത്ത് തിരയെ തോല്പിക്കുന്നതും ഓർത്തപ്പോൾ വല്ലാത്ത  നിരാശ തോന്നി . ഈ ദിനങ്ങളിൽ  അമ്മു , മാളു എല്ലാവരെയും വല്ലാതെ മിസ് ചെയ്യുന്നു . തുറന്നിട്ട ജനാലയിലൂടെ          പുറത്തേക്കു നോക്കിയിരിക്കുകയായിരുന്നു ഞാൻ . മരത്തിൽ പഴുത്ത മാങ്ങകൾ  തിന്നുന്ന അണ്ണൻ ചാടി ചാടി കളിക്കുന്നു . പക്ഷികൾ പറന്നു കളിക്കുന്നു . പൂക്കൾ വിരിഞ്ഞു നിൽക്കുന്ന തോട്ടത്തിൽ പറന്നു കളിക്കുന്ന പൂമ്പാറ്റകൾ . അവയ്ക്കൊന്നും ലോക്ക്  ഡൌൺ ഇല്ലല്ലോ , അപ്പോൾ ഞാൻ ഓർത്തു പ്രകൃതി  മനുഷ്യരുടെ ശല്യമില്ലാതെ മറ്റ് അവകാശികൾക്ക്  സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുന്നു . കൂട്ടിലിട്ട തത്തകൾ എന്നും എനിക്ക് സന്തോഷമായിരുന്നു . ഇന്ന് ഞാൻ അറിയുന്നു പാരതന്ത്രത്തിന്റെ നീറ്റൽ . പെട്ടെന്ന് ഒരു പൂമ്പാറ്റ പറന്ന് ജനാലകൾക്കുള്ളിലൂടെ  അകത്ത് വന്നു . അതിനെ പിടിക്കാൻ പതുക്കെ ഞാൻ അടുത്ത് ചെന്നു . ഭയത്തോടെ പൂമ്പാറ്റ ഒരു മീറ്റർ ദൂരത്തേക്ക് മാറിക്കളയുന്നു . സത്യത്തിൽ എനിക്ക്  ചിരിയും സങ്കടവും തോന്നി . ഇത്രയേ ഉള്ളൂ  നിന്റെ 'അഹങ്കാരം '. പെട്ടെന്ന് ജനാലയ്ക്കൽ  പാദസരത്തിന്റെ കിലുക്കം , ഓടിച്ചെന്ന് ജനാലയിലൂടെ പുറത്തേക്ക് നോക്കി , മുറ്റത്തു ചിരിച്ചുകൊണ്ടിരിക്കുന്നു അവൾ . ഭയന്നുകൊണ്ട് ഉറക്കെ അലറിവിളിച്ചു മാറിനിൽക്ക് . ഒരു മീറ്റർ  അകലെ മാറിനിൽക്ക് . അകലേക്ക് ഉറക്കെ ഞാൻ അലറിവിളിച്ചു ."നിന്റെ പകൽ കിനാവ് കാണുന്നത് നിർത്തു " അമ്മയുടെ ശബ്ദം . മേശയുടെ മുകളിൽ നിന്ന് സാനിറ്റൈസർ എടുത്ത് കൈ വൃത്തിയാക്കികൊണ്ട് " Break the chain " എന്ന് പതിയെ ഉരുവിട്ടുകൊണ്ട് ജനാലകൾ വന്ന് നോക്കിയപ്പോൾ കുലുസിന്റെ ശബ്ദം അകന്നകന്ന് പോകുന്നു .
കൂട്ടുകാർക്കൊപ്പം കളിച്ചും വേനലവധി ആഘോഷിച്ചും...... ഹാ ! എന്തൊരു രസമായിരിക്കും . ബീച്ചിലെ വെള്ളത്തിൽ കളിക്കുന്നതും ,അമ്മുവും മാളുവും കരയിൽ കരയോട് തോറ്റ് കടലേ എന്ന് എഴുതുമ്പോൾ വാശിയോടെ അത് മായ്ച്ചുകളയുന്ന തിരകൾ .തിരകൾ കാലിനടിയിലെ പൂഴി  വലിക്കുമ്പോൾ കൈ കോർത്ത് തിരയെ തോല്പിക്കുന്നതും ഓർത്തപ്പോൾ വല്ലാത്ത  നിരാശ തോന്നി . ഈ ദിനങ്ങളിൽ  അമ്മു , മാളു എല്ലാവരെയും വല്ലാതെ മിസ് ചെയ്യുന്നു . തുറന്നിട്ട ജനാലയിലൂടെ          പുറത്തേക്കു നോക്കിയിരിക്കുകയായിരുന്നു ഞാൻ . മരത്തിൽ പഴുത്ത മാങ്ങകൾ  തിന്നുന്ന അണ്ണാൻ ചാടി ചാടി കളിക്കുന്നു . പക്ഷികൾ പറന്നു കളിക്കുന്നു . പൂക്കൾ വിരിഞ്ഞു നിൽക്കുന്ന തോട്ടത്തിൽ പറന്നു കളിക്കുന്ന പൂമ്പാറ്റകൾ . അവയ്ക്കൊന്നും ലോക്ക്  ഡൌൺ ഇല്ലല്ലോ , അപ്പോൾ ഞാൻ ഓർത്തു പ്രകൃതി  മനുഷ്യരുടെ ശല്യമില്ലാതെ മറ്റ് അവകാശികൾക്ക്  സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുന്നു . കൂട്ടിലിട്ട തത്തകൾ എന്നും എനിക്ക് സന്തോഷമായിരുന്നു . ഇന്ന് ഞാൻ അറിയുന്നു പാരതന്ത്രത്തിന്റെ നീറ്റൽ . പെട്ടെന്ന് ഒരു പൂമ്പാറ്റ പറന്ന് ജനാലകൾക്കുള്ളിലൂടെ  അകത്ത് വന്നു . അതിനെ പിടിക്കാൻ പതുക്കെ ഞാൻ അടുത്ത് ചെന്നു . ഭയത്തോടെ പൂമ്പാറ്റ ഒരു മീറ്റർ ദൂരത്തേക്ക് മാറിക്കളയുന്നു . സത്യത്തിൽ എനിക്ക്  ചിരിയും സങ്കടവും തോന്നി . ഇത്രയേ ഉള്ളൂ  നിന്റെ 'അഹങ്കാരം '. പെട്ടെന്ന് ജനാലയ്ക്കൽ  പാദസരത്തിന്റെ കിലുക്കം , ഓടിച്ചെന്ന് ജനാലയിലൂടെ പുറത്തേക്ക് നോക്കി , മുറ്റത്തു ചിരിച്ചുകൊണ്ടിരിക്കുന്നു അവൾ . ഭയന്നുകൊണ്ട് ഉറക്കെ അലറിവിളിച്ചു മാറിനിൽക്ക് . ഒരു മീറ്റർ  അകലെ മാറിനിൽക്ക് . അകലേക്ക് ഉറക്കെ ഞാൻ അലറിവിളിച്ചു ."നിന്റെ പകൽ കിനാവ് കാണുന്നത് നിർത്തു " അമ്മയുടെ ശബ്ദം . മേശയുടെ മുകളിൽ നിന്ന് സാനിറ്റൈസർ എടുത്ത് കൈ വൃത്തിയാക്കികൊണ്ട് " Break the chain " എന്ന് പതിയെ ഉരുവിട്ടുകൊണ്ട് ജനാലകൾ വന്ന് നോക്കിയപ്പോൾ കുലുസിന്റെ ശബ്ദം അകന്നകന്ന് പോകുന്നു .
</poem> </center>
 
{{BoxBottom1
{{BoxBottom1
| പേര്= ഋഷിക ബാബു  
| പേര്= ഋഷിക ബാബു  
വരി 19: വരി 19:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1260|തരം=കഥ}}

15:57, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അകന്നകന്ന് പോകുന്നു

കൂട്ടുകാർക്കൊപ്പം കളിച്ചും വേനലവധി ആഘോഷിച്ചും...... ഹാ ! എന്തൊരു രസമായിരിക്കും . ബീച്ചിലെ വെള്ളത്തിൽ കളിക്കുന്നതും ,അമ്മുവും മാളുവും കരയിൽ കരയോട് തോറ്റ് കടലേ എന്ന് എഴുതുമ്പോൾ വാശിയോടെ അത് മായ്ച്ചുകളയുന്ന തിരകൾ .തിരകൾ കാലിനടിയിലെ പൂഴി വലിക്കുമ്പോൾ കൈ കോർത്ത് തിരയെ തോല്പിക്കുന്നതും ഓർത്തപ്പോൾ വല്ലാത്ത നിരാശ തോന്നി . ഈ ദിനങ്ങളിൽ അമ്മു , മാളു എല്ലാവരെയും വല്ലാതെ മിസ് ചെയ്യുന്നു . തുറന്നിട്ട ജനാലയിലൂടെ പുറത്തേക്കു നോക്കിയിരിക്കുകയായിരുന്നു ഞാൻ . മരത്തിൽ പഴുത്ത മാങ്ങകൾ തിന്നുന്ന അണ്ണാൻ ചാടി ചാടി കളിക്കുന്നു . പക്ഷികൾ പറന്നു കളിക്കുന്നു . പൂക്കൾ വിരിഞ്ഞു നിൽക്കുന്ന തോട്ടത്തിൽ പറന്നു കളിക്കുന്ന പൂമ്പാറ്റകൾ . അവയ്ക്കൊന്നും ലോക്ക് ഡൌൺ ഇല്ലല്ലോ , അപ്പോൾ ഞാൻ ഓർത്തു പ്രകൃതി മനുഷ്യരുടെ ശല്യമില്ലാതെ മറ്റ് അവകാശികൾക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുന്നു . കൂട്ടിലിട്ട തത്തകൾ എന്നും എനിക്ക് സന്തോഷമായിരുന്നു . ഇന്ന് ഞാൻ അറിയുന്നു പാരതന്ത്രത്തിന്റെ നീറ്റൽ . പെട്ടെന്ന് ഒരു പൂമ്പാറ്റ പറന്ന് ജനാലകൾക്കുള്ളിലൂടെ അകത്ത് വന്നു . അതിനെ പിടിക്കാൻ പതുക്കെ ഞാൻ അടുത്ത് ചെന്നു . ഭയത്തോടെ പൂമ്പാറ്റ ഒരു മീറ്റർ ദൂരത്തേക്ക് മാറിക്കളയുന്നു . സത്യത്തിൽ എനിക്ക് ചിരിയും സങ്കടവും തോന്നി . ഇത്രയേ ഉള്ളൂ നിന്റെ 'അഹങ്കാരം '. പെട്ടെന്ന് ജനാലയ്ക്കൽ പാദസരത്തിന്റെ കിലുക്കം , ഓടിച്ചെന്ന് ജനാലയിലൂടെ പുറത്തേക്ക് നോക്കി , മുറ്റത്തു ചിരിച്ചുകൊണ്ടിരിക്കുന്നു അവൾ . ഭയന്നുകൊണ്ട് ഉറക്കെ അലറിവിളിച്ചു മാറിനിൽക്ക് . ഒരു മീറ്റർ അകലെ മാറിനിൽക്ക് . അകലേക്ക് ഉറക്കെ ഞാൻ അലറിവിളിച്ചു ."നിന്റെ പകൽ കിനാവ് കാണുന്നത് നിർത്തു " അമ്മയുടെ ശബ്ദം . മേശയുടെ മുകളിൽ നിന്ന് സാനിറ്റൈസർ എടുത്ത് കൈ വൃത്തിയാക്കികൊണ്ട് " Break the chain " എന്ന് പതിയെ ഉരുവിട്ടുകൊണ്ട് ജനാലകൾ വന്ന് നോക്കിയപ്പോൾ കുലുസിന്റെ ശബ്ദം അകന്നകന്ന് പോകുന്നു .

ഋഷിക ബാബു
6B സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ