"ഗവ. എച്ച് എസ് അതിരാറ്റുകുന്ന്/അക്ഷരവൃക്ഷം/സത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സത്യം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
               നിത്യമാകണമെന്നാകിലോ നാമിന്ന്         
               നിത്യമാകണമെന്നാകിലോ നാമിന്ന്         
         നിർലോപ സ്നേഹത്തിന്നുടമയാവേണം.
         നിർലോപ സ്നേഹത്തിന്നുടമയാവേണം.
  <center> <poem>
  </center> </poem>
{{BoxBottom1
{{BoxBottom1
| പേര്= നിലാചന്ദന സി ആർ
| പേര്= നിലാചന്ദന സി ആർ
വരി 34: വരി 34:
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=haseenabasheer|തരം=കവിത}}

15:57, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സത്യം


ഇനിയെത്ര നാൾ കൂടിയുണ്ടാവുമീ
       ഇഹലോക ജീവിതമെന്ന സത്യം......?
                     ഇതൾ വിരി‍ഞ്ഞൊരു കുഞ്ഞു പൂവിനെ കാണാൻ
    ഇനിയെത്ര നാൾ കൂടി ഉണ്ടാവും.....?
           പ്രളയവും പ്രണയവും പ്രകൃതിയും നമ്മോട്
പോരടിക്കാനുറച്ചപോല .............
നിപയും കൊറോണയും ക്യാൻസറും പിന്നെ-
പേരില്ലാ വ്യാധികളിനിയുമേറെ....
             വാ പൊളിച്ചൊന്നായ് വിഴുങ്ങാൻ തുടങ്ങുന്നു
      വാവിട്ട് കരയുവാനല്ലേയാവൂ നമുക്ക്......
  ലോകമേ നിന്റെ യീ യാത്രയെങ്ങോട്ടാണ്.....?
       ലോകൈക ജ്യോതിസേ നീയെവിടെ....?
       ജാതിയ്ക്കും മതത്തിനും സമ്പത്തിനുമപ്പുറം
      ജീവനെന്നുള്ളൊരാ മൂന്നക്ഷരം
               നിത്യമാകണമെന്നാകിലോ നാമിന്ന്
         നിർലോപ സ്നേഹത്തിന്നുടമയാവേണം.

 
നിലാചന്ദന സി ആർ
10 ജി എച്ച് എസ് അതിരാറ്റുകുന്ന്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത