"ഗവ. എച്ച് എസ് അതിരാറ്റുകുന്ന്/അക്ഷരവൃക്ഷം/കർത്തവ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കർത്തവ്യം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
             കൈകോർക്കാം  സ്നേഹമായ് കരുതലായ്
             കൈകോർക്കാം  സ്നേഹമായ് കരുതലായ്
             നമ്മുടെ കർത്തവ്യം  നിറവേറ്റീടുവാൻ........
             നമ്മുടെ കർത്തവ്യം  നിറവേറ്റീടുവാൻ........
<center> <poem>
</poem> </center>  
{{BoxBottom1
{{BoxBottom1
| പേര്= അനാമിക മനോജ്
| പേര്= അനാമിക മനോജ്
വരി 44: വരി 44:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sai K shanmugam|തരം=കവിത}}

15:55, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കർത്തവ്യം

 പ്രകൃതിതൻ മടിത്തട്ടിലിൽ കിടന്നവർ ‍
                         ഇളം കൈകാലിട്ടടിച്ചവർ ‍
                        ഒരോ ദിനം തോറും അഹന്തയായ് മാറിയും
                        പ്രകൃതിതന്നമ്മയെ ചവിട്ടിമെതിച്ചവർ.....

         വലിച്ചെറിയുന്നതോ മാലിന്യം മാത്രമായ്
         നിശബ്ദമായ് ഇരുളിന്റെ മറപറ്റിനീങ്ങിയോർ
         മരത്തിന്റെ ജീവൻ മഴുവാൽ തീർത്തവർ
         നൊമ്പരം മാത്രമായ് മറിഞ്ഞു വീഴുന്നുവോ.......
                       മലിനമാകുന്നുവോ പുഴകളെയൊക്കെയും
                       നികത്തിമാറ്റുന്നുവോ പാടങ്ങളൊക്കെയും
                       കളകളാരവം നിന്നു വോ നദികളിൽ
                       ചിലചിലകുന്നൊരാ കിളികളും നിശബ്ദമായ് .....
      
          മഹാമാരിയായ്,പ്രളയമായ് വന്നുവോ
          അഹന്തയെ മാറ്റുവാൻ നിന്നുവോ ഭൂമിയിൽ
          നിർവ്വികാരമായ് തരിച്ചു നിന്നവർ
           മരണമോ മുന്നിൽ നൃത്തമാടുന്നുവോ......
                            ആതുരസേവനം കർമ്മമായി ചെയ്തവർ
                            സ്നേഹമായ് കരുതലായ് പാറിനടന്നവർ
                            ലോകനന്മയ്ക്കായി പ്രാർത്ഥനമാത്രമോ?
                           ഒരോ വചനവും ലോകനന്മയ്ക്കായ്......
             ഒരുമിച്ചുണർത്താം മലയാളനാടിനെ
             ലോകത്തിനാകവേ കൈതാങ്ങായി മാറുവാൻ
             നിസ്വാർത്ഥസേവനം ചെയ്യുവാൻ പ്രാപ്തമായ്
             കൈകോർക്കാം സ്നേഹമായ് കരുതലായ്
             നമ്മുടെ കർത്തവ്യം നിറവേറ്റീടുവാൻ........

അനാമിക മനോജ്
8 A ജി എച്ച് എസ് അതിരാറ്റുകുന്ന്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത