"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=12345 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=12345 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഒരിടത്ത് ഒരു ഗ്രാമത്തിൽ സീത എന്ന പെൺകുട്ടി താമസിച്ചിരുന്നു. അവൾ ഒറ്റ മകൾ ആയിരുന്നു. | ഒരിടത്ത് ഒരു ഗ്രാമത്തിൽ സീത എന്ന പെൺകുട്ടി താമസിച്ചിരുന്നു. അവൾ ഒറ്റ മകൾ ആയിരുന്നു. ഒരു പാവപ്പെട്ട കുടുംബത്തിൽ ആയിരുന്നു അവളുടെ ജനനം. പെൺകുട്ടിയ ആയത് കൊണ്ട് അവളുടെ അച്ഛൻ അവരെ ഉപേക്ഷിച്ചു പോയി. അമ്മ ജോലിക്ക് പോകുന്നത് കൊണ്ടാണ് അവളുടെ പഠിപ്പും മറ്റു ചെലവുകളും നടന്നിരുന്നത്. മാലാഖയെ നേരിട്ടു കാണുക എന്നത് അവളുടെ വലിയ ഒരു ആഗ്രഹം ആയിരുന്നു. എപ്പോഴും അവൾ മാലാഖയെ കുറിച്ചാണ് അമ്മയോട് സംസാരിക്കാറുള്ളത്.. | ||
ഒരു പാവപ്പെട്ട കുടുംബത്തിൽ ആയിരുന്നു അവളുടെ ജനനം. | |||
ഒരു ദിവസം അവളുടെ അമ്മ ജോലി സ്ഥലത്ത് കുഴഞ്ഞു വീണു. ആരുടെയൊക്കെയോ നല്ല മനസ് കൊണ്ട് അവരെ ആശുപത്രിയിൽ ചേർത്തു. പക്ഷെ അവർ പറഞ്ഞ മരുനിനും ചികിത്സക്കും അവളുടെ കൈയിൽ പണം ഉണ്ടായിരുന്നില്ല. അലെങ്കിലും 13 വയസുള്ള ആ കൊച്ചു കുട്ടിക്ക് എന്ത് ചെയ്യാനാവും. ആ സമയത്ത് അത് വഴി ഒരു നേഴ്സ് വന്നു. സീത വിഷമിച്ചിരിക്കുന്നത് കണ്ട ആ നേഴ്സ് അവളുടെ തലയിൽ തലോടി കൊണ്ട് കാര്യം അന്വേഷിച്ചു. അവരുടെ ദയനീയത മനസിലാക്കിയ നേഴ്സ് ആ കുടുംബത്തിന് വേണ്ട എല്ലാ ചിലവും വഹിച്ചു. അവരെ നന്നായി പരിചരിക്കുകയും ചെയ്തു. പിനീട് സീത തിരിച്ചറിഞ്ഞു ആവശ്യ സമയത്ത് ആവശ്യമുളള ആളുകളെ സഹായിക്കുന്നാ ആളുകളാണ് യഥാർത്ഥ മാലാഖ. ഭൂമിയിലെ മാലാഖ. | ഒരു ദിവസം അവളുടെ അമ്മ ജോലി സ്ഥലത്ത് കുഴഞ്ഞു വീണു. ആരുടെയൊക്കെയോ നല്ല മനസ് കൊണ്ട് അവരെ ആശുപത്രിയിൽ ചേർത്തു. പക്ഷെ അവർ പറഞ്ഞ മരുനിനും ചികിത്സക്കും അവളുടെ കൈയിൽ പണം ഉണ്ടായിരുന്നില്ല. അലെങ്കിലും 13 വയസുള്ള ആ കൊച്ചു കുട്ടിക്ക് എന്ത് ചെയ്യാനാവും. ആ സമയത്ത് അത് വഴി ഒരു നേഴ്സ് വന്നു. സീത വിഷമിച്ചിരിക്കുന്നത് കണ്ട ആ നേഴ്സ് അവളുടെ തലയിൽ തലോടി കൊണ്ട് കാര്യം അന്വേഷിച്ചു. അവരുടെ ദയനീയത മനസിലാക്കിയ നേഴ്സ് ആ കുടുംബത്തിന് വേണ്ട എല്ലാ ചിലവും വഹിച്ചു. അവരെ നന്നായി പരിചരിക്കുകയും ചെയ്തു. പിനീട് സീത തിരിച്ചറിഞ്ഞു ആവശ്യ സമയത്ത് ആവശ്യമുളള ആളുകളെ സഹായിക്കുന്നാ ആളുകളാണ് യഥാർത്ഥ മാലാഖ. ഭൂമിയിലെ മാലാഖ. | ||
വരി 14: | വരി 13: | ||
| സ്കൂൾ= സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 24071 | | സ്കൂൾ കോഡ്= 24071 | ||
| ഉപജില്ല= | | ഉപജില്ല= കുന്നംകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തൃശ്ശൂർ | | ജില്ല= തൃശ്ശൂർ | ||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | | തരം=കഥ <!-- കവിത / കഥ / ലേഖനം --> | ||
| color=12345 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=12345 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes|തരം=കഥ}} |
15:42, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഭൂമിയിലെ മാലാഖ
ഒരിടത്ത് ഒരു ഗ്രാമത്തിൽ സീത എന്ന പെൺകുട്ടി താമസിച്ചിരുന്നു. അവൾ ഒറ്റ മകൾ ആയിരുന്നു. ഒരു പാവപ്പെട്ട കുടുംബത്തിൽ ആയിരുന്നു അവളുടെ ജനനം. പെൺകുട്ടിയ ആയത് കൊണ്ട് അവളുടെ അച്ഛൻ അവരെ ഉപേക്ഷിച്ചു പോയി. അമ്മ ജോലിക്ക് പോകുന്നത് കൊണ്ടാണ് അവളുടെ പഠിപ്പും മറ്റു ചെലവുകളും നടന്നിരുന്നത്. മാലാഖയെ നേരിട്ടു കാണുക എന്നത് അവളുടെ വലിയ ഒരു ആഗ്രഹം ആയിരുന്നു. എപ്പോഴും അവൾ മാലാഖയെ കുറിച്ചാണ് അമ്മയോട് സംസാരിക്കാറുള്ളത്.. ഒരു ദിവസം അവളുടെ അമ്മ ജോലി സ്ഥലത്ത് കുഴഞ്ഞു വീണു. ആരുടെയൊക്കെയോ നല്ല മനസ് കൊണ്ട് അവരെ ആശുപത്രിയിൽ ചേർത്തു. പക്ഷെ അവർ പറഞ്ഞ മരുനിനും ചികിത്സക്കും അവളുടെ കൈയിൽ പണം ഉണ്ടായിരുന്നില്ല. അലെങ്കിലും 13 വയസുള്ള ആ കൊച്ചു കുട്ടിക്ക് എന്ത് ചെയ്യാനാവും. ആ സമയത്ത് അത് വഴി ഒരു നേഴ്സ് വന്നു. സീത വിഷമിച്ചിരിക്കുന്നത് കണ്ട ആ നേഴ്സ് അവളുടെ തലയിൽ തലോടി കൊണ്ട് കാര്യം അന്വേഷിച്ചു. അവരുടെ ദയനീയത മനസിലാക്കിയ നേഴ്സ് ആ കുടുംബത്തിന് വേണ്ട എല്ലാ ചിലവും വഹിച്ചു. അവരെ നന്നായി പരിചരിക്കുകയും ചെയ്തു. പിനീട് സീത തിരിച്ചറിഞ്ഞു ആവശ്യ സമയത്ത് ആവശ്യമുളള ആളുകളെ സഹായിക്കുന്നാ ആളുകളാണ് യഥാർത്ഥ മാലാഖ. ഭൂമിയിലെ മാലാഖ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ