"ജി.എഫ്.യു.പി.എസ് കടപ്പുറം/അക്ഷരവൃക്ഷം/ കറുമ്പൻ്റെ ആശങ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
ഇത് കണ്ട് കാലൻ കാക്കയും കോങ്കണ്ണൻ കാക്കയും അവനെ സമാശ്വസിപ്പിച്ചു. നമ്മുക്ക് പറന്ന് നടന്ന് വൃക്ഷങ്ങളിൽ നിന്നുള്ള പഴം, ഞാവൽ പഴം , ചക്കപഴം, മാമ്പഴം, തുടങ്ങിയവയൊക്കെ ഭക്ഷിച്ച് വിശപ്പടക്കാമല്ലോ. എന്നാൽ പറക്കാൻ കഴിയാത്തവരും | ഇത് കണ്ട് കാലൻ കാക്കയും കോങ്കണ്ണൻ കാക്കയും അവനെ സമാശ്വസിപ്പിച്ചു. നമ്മുക്ക് പറന്ന് നടന്ന് വൃക്ഷങ്ങളിൽ നിന്നുള്ള പഴം, ഞാവൽ പഴം , ചക്കപഴം, മാമ്പഴം, തുടങ്ങിയവയൊക്കെ ഭക്ഷിച്ച് വിശപ്പടക്കാമല്ലോ. എന്നാൽ പറക്കാൻ കഴിയാത്തവരും | ||
മാംസാഹാരികളുമായ നമ്മുടെ സഹജീവികളുടെ കാര്യം എത്ര പ്രയാസമായിരിക്കും.ഇത് കേട്ട് കറുമ്പൻ ഒന്നു കൂടി തളർന്നിരുന്നു. | മാംസാഹാരികളുമായ നമ്മുടെ സഹജീവികളുടെ കാര്യം എത്ര പ്രയാസമായിരിക്കും.ഇത് കേട്ട് കറുമ്പൻ ഒന്നു കൂടി തളർന്നിരുന്നു. | ||
കാലൻ കാക്ക പറഞ്ഞു നീ എന്തിന് വിഷമിക്കുന്നു മനുഷ്യർ ശുചിത്വ പോഷണത്തിനായി പല പല തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്. അതിലൂടെ ഈ രോഗം തടയാൻ കഴിയുന്നുമുണ്ട്. അത് കൊണ്ട് കാലങ്ങൾക്കുള്ളിൽ തന്നെ ഈ രോഗം മാറി അവസ്ഥകൾക്ക് മാറ്റം വരും മനുഷ്യർ ഈ കഴിയുന്നതെല്ലാം മറക്കും. നാം ആർത്തിയുള്ളവരാണെങ്കിലും നമ്മേക്കാൾ ആർത്തിയും ധിക്കാരവും പൊങ്ങച്ചവും കൂടുതലുള്ളവരാണവർ. അതുകൊണ്ട് തന്നെ ഇതിൽ നിന്ന് ഒരു തിരിച്ചു വരവ് ഉണ്ടായാൽ മതിമറന്ന് ധൂർത്തും അഹങ്കാരവും ഇതിനേക്കാൾ ആർഭാടത്തോടെ ആഘോഷിക്കും. അപ്പോൾ ഇതിനേക്കാൾ സുലഭമായി മാംസ്യ ഭക്ഷണങ്ങൾ നമ്മുക്ക് ലഭിക്കും. മനുഷ്യർ അങ്ങനെയാണ് നീ ശുഭാപ്തിവിശ്വാസിയായി ജീവിക്കൂ. | കാലൻ കാക്ക പറഞ്ഞു നീ എന്തിന് വിഷമിക്കുന്നു മനുഷ്യർ ശുചിത്വ പോഷണത്തിനായി പല പല തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്. അതിലൂടെ ഈ രോഗം തടയാൻ കഴിയുന്നുമുണ്ട്. അത് കൊണ്ട് കാലങ്ങൾക്കുള്ളിൽ തന്നെ ഈ രോഗം മാറി അവസ്ഥകൾക്ക് മാറ്റം വരും. മനുഷ്യർ ഈ കഴിയുന്നതെല്ലാം മറക്കും. നാം ആർത്തിയുള്ളവരാണെങ്കിലും നമ്മേക്കാൾ ആർത്തിയും ധിക്കാരവും പൊങ്ങച്ചവും കൂടുതലുള്ളവരാണവർ. അതുകൊണ്ട് തന്നെ ഇതിൽ നിന്ന് ഒരു തിരിച്ചു വരവ് ഉണ്ടായാൽ മതിമറന്ന് ധൂർത്തും അഹങ്കാരവും ഇതിനേക്കാൾ ആർഭാടത്തോടെ ആഘോഷിക്കും. അപ്പോൾ ഇതിനേക്കാൾ സുലഭമായി മാംസ്യ ഭക്ഷണങ്ങൾ നമ്മുക്ക് ലഭിക്കും. മനുഷ്യർ അങ്ങനെയാണ് നീ ശുഭാപ്തിവിശ്വാസിയായി ജീവിക്കൂ.</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അഫീഫ P A | | പേര്= അഫീഫ P A |
15:32, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കറുമ്പൻ്റെ ആശങ്ക
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ