"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/പ്രതീക്ഷ പൂക്കുന്ന നാളെകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<center><poem> പ്രതീക്ഷ പൂക്കുന്ന നാളെകൾ. നൻമകൾ പൂക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<center><poem> | <center><poem> | ||
പ്രതീക്ഷ പൂക്കുന്ന നാളെകൾ. | പ്രതീക്ഷ പൂക്കുന്ന നാളെകൾ. | ||
വരി 45: | വരി 48: | ||
നമ്മളൊന്നായ് കരങ്ങൾ കോർത്തു. | നമ്മളൊന്നായ് കരങ്ങൾ കോർത്തു. | ||
</center></poem> | </center></poem> | ||
{{BoxBottom1 | |||
| പേര്=ചന്ദന.പി | |||
| ക്ലാസ്സ്= 10 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14052 | |||
| ഉപജില്ല=ഇരിട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
15:29, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതീക്ഷ പൂക്കുന്ന നാളെകൾ.
നൻമകൾ പൂക്കുന്ന
നാളെകൾക്കായ്
നമ്മളൊന്നായ് മാറിടേണം
കടന്നുപോയ വീഥികളെ
നേടാം പ്രതീക്ഷയോടെ
നേരിടേണം കരുത്തോടെ നാം
തോറ്റിടാതെ തിരികെ
വിളിച്ചുണർത്തേണം
തേഞ്ഞുപോയൊരു ഇന്നലെകളെ
നോവറിയാ കിനാവുകൾക്കായ്
ബാക്കിയാക്കാം നാളെകളെ
നൻമകൾ പൂക്കും നാളെകൾക്കായ്
നമ്മളൊന്നായ് മാറിടേണം
പോയ് മറഞ്ഞ പാതകളെ
വീണ്ടെടുക്കാം ഉൾക്കരുത്തോടെ
അങ്ങ് ദൂരെ വുഹാനിലും ഇങ്ങി വിടേയും
നല്ല കാലങ്ങളെ മാറ്റിമറിച്ചൊരു മഹാമാരി
പൊരുതുവാനെറെ തുണയുണ്ട്
നൻമയുടെ കരങ്ങൾ
വരുംകാലമത്രയും
അതിജീവനത്തിൻ്റെ
കഥ ചൊല്ലുവാൻ കഴിഞ്ഞിടേണം
നേരിടേണം കരുത്തോടെ നാം
തോറ്റിടാതെ തിരികെ
വിളിച്ചുണർത്തേണം
തേഞ്ഞുപോയൊരു ഇന്നലെകളെ നോവറിയാ കിനാവുകൾക്കായി
ബാക്കിയാക്കാം നാളെകളെ
ഈ രാവും മാഞ്ഞിടും ഈ നേരവു മകന്നിടും
പൊൻപുലരികിരണം തെളിഞ്ഞിടും.
പുതു ലോകത്തിൻ കരങ്ങളിൽ പുതുജീവൻ തെളിഞ്ഞിടും
പുതുമയുള്ളൊരു പുലരിയിൽ പ്രതീക്ഷ തൻ കിരണം തെളിഞ്ഞിടും
നൻമകൾ പൂക്കുന്ന നാളെകൾ വിടരുവാൻ
നമ്മളൊന്നിച്ചു കൈകൾ കോർത്തു
തേഞ്ഞുപോയൊരു ഇന്നലെകളെ തോറ്റിടാതെ തിരികെ
വിളിച്ചുണർത്തീടുവാൻ
നമ്മളൊന്നായ് കരങ്ങൾ കോർത്തു.
ചന്ദന.പി
|
10 C ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി ഇരിട്ടി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ