"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/എന്റെ മരം അമ്മു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= എന്റെ മരം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center><poem>  
<center><poem>  
എന്റെ മരം
എൻ കൊച്ചു വീടിന്റെ തെക്കേ അതിരിലായ്  
എൻ കൊച്ചു വീടിന്റെ തെക്കേ അതിരിലായ്  
ഓമനത്തൈയൊന്നു ഞാൻ നട്ടു.
ഓമനത്തൈയൊന്നു ഞാൻ നട്ടു.
വരി 21: വരി 24:
ഇവളിന്നു ഏവർക്കും തുണയാണേ....
ഇവളിന്നു ഏവർക്കും തുണയാണേ....


ദിയ തനസ്    8എച്ച്.
</poem></center>
</poem></center>
{{BoxBottom1
| പേര്= ദിയ തനസ്
| ക്ലാസ്സ്=    8 H    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14052
| ഉപജില്ല=ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:25, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ മരം

 
എൻ കൊച്ചു വീടിന്റെ തെക്കേ അതിരിലായ്
ഓമനത്തൈയൊന്നു ഞാൻ നട്ടു.
വെള്ളമൊഴിച്ചു വളമിട്ടവൾക്കുഞാൻ
അമ്മു എന്നൊരു പേരും വച്ചു.
ഓരില രണ്ടില മൂന്നിലയങ്ങനെ
ദിവസവും അവളു വളർന്നുവന്നു.
എന്റത്ര വണ്ണമുള്ളവളെ കാണുവാൻ
എന്തു രസമായിരുന്നെന്നോ കൂട്ടരേ
പച്ചയിലകൾ നിറഞ്ഞൊരു ശാഖകൾ
ആടിയുലഞ്ഞൂ കൊച്ചിളം കാറ്റിലും
കാലം കടന്നുപോയ് ഇന്നെന്റെ അമ്മു
ആരും കൊതിക്കുന്ന സൗന്ദര്യമായ്
ഏവർക്കും ആശ്വാസമായവൾ ഇന്ന്
ആകാശമോളം വളർന്നു നില്പൂ.
എല്ലാക്കിളികൾക്കും കൂടുവെക്കാനവൾ തൻമടിത്തട്ടിലിടം കൊടുത്തൂ..
വേനൽ സമയം പണിതു തളർന്നവർക്കാത്തണൽ ആശ്വാസമേകിടുമേ.
ഇവളിന്നു നാടിന്റെ തണലാണേ...
ഇവളിന്നു ഏവർക്കും തുണയാണേ....

 

ദിയ തനസ്
8 H ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത