"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/കർഷകഹൃദയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
നീ നമ്മേ ദുഃഖിതയാക്കരുതേ
നീ നമ്മേ ദുഃഖിതയാക്കരുതേ
</poem></center>
</poem></center>
{{BoxBottom1
| പേര്= മേഘ എം ബി
| ക്ലാസ്സ്= 9C   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എസ് എസ് വി ജി എച്ച് എസ് എസ്       
| സ്കൂൾ കോഡ്= 42014
| ഉപജില്ല=ആറ്റിങ്ങൽ     
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത   
| color= 5   
}}

15:08, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കർഷകഹൃദയം

ദൈവ നിയോഗത്തിന്റെ പുണ്യ ദാനം

പ്രപഞ്ചസുന്ദരമേ നിൻ മണം

നെടുവീർപ്പിൽ ഉയരുന്ന

പുണ്യ ജലത്തിൽ,

 കർഷക ഹൃദയം ഉയരുന്നു.

 സൂര്യതാപമേറിയ വാടിയ ചെടികൾ

ഇളംകാറ്റു മെല്ലെ തഴുകവേ

എന്തിന് ഈ ദുഷ്പ്രവർത്തി നമ്മോടു!

കർഷക വിയർപ്പ് തുള്ളികൾ

ഭൂമിയിൽ വീണു വരണ്ടുപോകുന്നു

 ഉജ്ജ്വലമായ തീജ്വാലയിൽ

പാടങ്ങൾ നശിക്കുന്നു

പച്ചപ്പ് അകലുന്നു

അല്ലയോ പ്രകൃതിയേ! നിന്റെ പവിഴമുത്താകുന്ന

മഴത്തുള്ളികൾ വിതറിയാലും

നിന്നെ വരവേൽക്കാൻ നിൽപ്പായ്

നീ നമ്മെ പരിദേവനിപ്പിക്കരുതെ

 പാടത്തെ പുഷ്പങ്ങളുടെ

ചിരി പകരുന്നു

കാറ്റിന്റെ ഈണത്തിൽ പുല്ലുകൾ ചാഞ്ചാടുന്നു

നീ നമ്മേ ദുഃഖിതയാക്കരുതേ

മേഘ എം ബി
9C എസ് എസ് വി ജി എച്ച് എസ് എസ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത