"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/നന്മക്കായി പ്രയത്നിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നന്മക്കായി പ്രയത്നിക്കാം    ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
{{BoxBottom1
{{BoxBottom1
| പേര്=മീനാക്ഷി വി എസ്  
| പേര്=മീനാക്ഷി വി എസ്  
| ക്ലാസ്സ്=7D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=7 ഡി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 39: വരി 39:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Asokank| തരം=കവിത}}

15:00, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നന്മക്കായി പ്രയത്നിക്കാം      

ശാന്തമായൊഴുകുന്ന പുഴയും അരുവിയും
കള കള നാദം പൊഴിക്കും കിളികളും
സൂര്യന്റെ പൊൻ കിരണങ്ങളാൽ പുൽകി
നിന്നാടുന്നു നെൽക്കതിർ വയലുകളിൽ
മന്ദമായ് പെയ്യുന്ന മഴയുടെ ഭംഗി
കണ്ടൊർത്തു പോയ്‌ ഞാൻ എന്റെ
കടലാസ് തോണി ഒഴുക്കി കളിച്ചതും
മഴയിൽ കുളിച്ചതും മഴവില്ല് കണ്ടതും
ഒരു മന്ദമാരുതൻ തഴുകി കടന്നു
വന്നോർമ്മകൾ മായ്ച്ചു മറഞ്ഞു പോയ്‌
പഴമയിലേക്ക് കടന്നു ജീവിക്കുവാൻ
ഇന്നത്തെ തലമുറക്കയിടുമോ
വികസനമെന്നു പറഞ്ഞു നശിപ്പിച്ചു
നാമിന്നു പ്രകൃതി തൻ സൗന്ദര്യത്തെ
ഫലമോ മഴയില്ല പുഴയില്ല മരമില്ല
മലീമാസമം അന്തരീക്ഷം മാത്രം
ഓർക്കുക നാമിന്നു പ്രകൃതിയാംദൈവത്തെ
നിത്യം നമിച്ചു പാലിച്ചീടുക
ഭാവിതൻ നന്മക്കായി നാം മാത്രമാണിനി
ഭാവിതൻ നന്മക്കായി നാം മാത്രമേ....
 


മീനാക്ഷി വി എസ്
7 ഡി മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത