"ഗവ. എൽ പി എസ് വലിയഉദയേശ്വരം/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<center> <poem> പ്രകൃതിയുടെ താളം മനുഷ്യാ, നീ എന്തിനാണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<center> <poem> | <center> <poem> | ||
പ്രകൃതിയുടെ താളം | പ്രകൃതിയുടെ താളം | ||
മനുഷ്യാ, നീ എന്തിനാണ് മരങ്ങൾ മുറിക്കുന്നത്? | മനുഷ്യാ, നീ എന്തിനാണ് മരങ്ങൾ മുറിക്കുന്നത്?/n | ||
മനുഷ്യാ, നീ എന്തിനാണ് പ്രകൃതിയെ നശിപ്പിക്കുന്നത്? | മനുഷ്യാ, നീ എന്തിനാണ് പ്രകൃതിയെ നശിപ്പിക്കുന്നത്? | ||
തുരത്താനാണോ പക്ഷിമൃഗാദികളെ - | തുരത്താനാണോ പക്ഷിമൃഗാദികളെ - |
14:58, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതിയുടെ താളം മനുഷ്യാ, നീ എന്തിനാണ് മരങ്ങൾ മുറിക്കുന്നത്?/n മനുഷ്യാ, നീ എന്തിനാണ് പ്രകൃതിയെ നശിപ്പിക്കുന്നത്? തുരത്താനാണോ പക്ഷിമൃഗാദികളെ - തകർക്കാനാണോ അവരുടെ കൂട് - മായ്ക്കാനാണോ അവരുടെ കിളിക്കൊഞ്ചൽ, ഇനിയും വേണമോ കെട്ടിടകൊടുമുടികൾ? നശിപ്പിക്കാനാണോ ഭൂമിയുടെ ഭംഗി, ഈ അനീതി നീ ചെയ്യുന്നത്. വന്നു കൊറോണയും, നിപ്പയും, പ്രളയവും. നീ പഠിക്കില്ലേ ഇനിയെങ്കിലും? ഭൂമിക്ക് നീ ഭാരമാണ്, ഭൂമിക്ക് നിന്നെ വേണ്ട. മനുഷ്യാ, ഭൂമിയെ നീ സ്നേഹിച്ചാൽ, പ്രകൃതി നിന്നെ സംരക്ഷിക്കും. പ്രകൃതിയുടെ താളം തെറ്റിയാൽ, മനുഷ്യാ, നിന്റെ ശ്രുതി പോകും. നീ മണ്മറഞ്ഞു പോകും, അതിനാൽ പ്രകൃതിയെ കാക്കൂ. പച്ചപ്പ് മണ്മറയാതെ സംരക്ഷിക്കാം, ഭാവി ശോഭനമാക്കാം.
അഭിരാമി.എസ്.ഡി
|
2 A വലിയഉദേശ്വരം എൽ.പി.എസ്. തിരുവനന്തപുരം നോർത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ