"അസംപ്ഷൻ എച്ച് എസ് ബത്തേരി/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=അമ്മ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=അമ്മ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}



14:35, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മ


അമ്മയൊടൊത്തൊന്നായി
 ചേർന്നരിപ്പൂ പല പല
ഒർമ്മകൾ
 പുഞ്ചിരിയായി
ഇന്നെൻെറ മനസ്സിൽ
ഒരു കാറ്റുപ്പോൽ പറന്നെത്തിയ
ചിന്തകൾ ഒരു പുലരിയിൽ
ഞാൻ കണ്ട മേഘങ്ങൾ പോലെ
           അമ്മയുടെ മടിയിൽ കിടന്നുറങ്ങുബോൾ
            ഞാൻ മേഘങ്ങളിലേക്കൊന്ന് നോക്കി
            നിൽപ്പു പല പല ചിത്രങ്ങൾ
            കാണുബോൾ എ൯ മനസ്സിൽ
           കാണുന്ന സ്വപ്നങ്ങൾ ഒരു
           മുല്ല പുവിൽ മണമയ് മാറിടുന്നു

 

MARIA SHAJI
8 B ASSUMPTION .H.S
S.BATHERY ഉപജില്ല
WAYANAD
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത