"ഗവൺമെന്റ് എൽ പി എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/പഴമയുടെ മധുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
 
{{BoxTop1
<!-- പഴമയുടെ മധുരം -->
| തലക്കെട്ട്=<!-- തലക്കെട്ട് -പഴമയുടെ മധുരം-->പഴമയുടെ മധുരം
    <!-- 4 -->}
| color=          <!-- color -1 -->
}}
 
<center>
            
        "നിനക്ക് പറഞ്ഞത് മനസ്സിലായില്ലേ "?അച്ചാച്ചൻ ആരെയോ ശകാരിക്കുന്നത് കേട്ടുകൊണ്ടാണ് ഞാൻ ഉറക്കമുണർന്നത് .ഞാൻ പതിയെ എഴുന്നേറ്റു മുറ്റത്തേയ്ക്ക്  ഇറങ്ങി  അച്ഛനെ ആണ് വഴക്കു പറയുന്നതെന്ന് മനസ്സിൽ ആയപ്പോൾ എനിക്ക് സന്തോഷം ആയി കാരണം അച്ഛൻ എപ്പോളും എന്നെ വഴക്കു പറയാറുണ്ടല്ലോ പോരെങ്കിൽ തള്ളുകയും ചെയ്യും  ഇന്ന് ഏതാ ദിവസം ?  ഒരു പിടിയുമില്ല  സ്‌കൂൾ അടച്ചിരിക്കുന്നതിനാൽ ദിവസങ്ങളെ കുറിച്ച് ഒരെത്തും പിടിയുമില്ല സ്‌കൂൾ അടച്ചതിനു  എന്താ കാരണം പരീക്ഷ എഴുതാതെ രക്ഷപെട്ടല്ലോ ആദ്യം സന്തോഷം ആണ് ഉണ്ടായതു പിന്നീട്  എന്തോ ഒരു മടിപ്പ്‌..... സ്‌കൂൾ പെട്ടന്ന് തുറന്നിരുന്നെകിൽ ....കുട്ടുകാരെ കാണാമായിരുന്നു ഓടി കളിക്കാമായിരുന്നു .

         "അമ്പാടിയേ..... "  ഈ ചെറുക്കൻ എന്തോന്നാലോചിച്ചു നില്കുകയാ അമ്മയുടെ ചോദ്യം കേട്ട ഉടനെ പേസ്റ്റും ബ്രുഷും എടുത്തു പൈപ്പിന് ചുവട്ടിലേക്ക് ഓടി ഇപ്പോൾ എന്താ എൻറെ അക ആശ്രയം അച്ചാച്ചൻ ആണ് ഞങ്ങളോടൊപ്പം കളിക്കാനും കഥകൾ പറയാനും അച്ചാച്ചൻ  ഉണ്ട്.  

"സമ്പൂർണ്ണ ലോക്ക് ഡൗൺ "  അത് എന്തോന്നാ അച്ചാച്ച  ഇന്നലെ ഞാൻ ചോദിച്ചപ്പോൾ അച്ചാച്ചൻ എല്ലാം പറഞ്ഞു മനസ്സിൽ ആക്കി  തന്നത് മൊത്തം മനസ്സിൽ ആയില്ലെങ്കിലും ചിലതെല്ലാം പിടികിട്ടി .അച്ഛന് സമയമില്ല , അമ്മയ്ക്കു തിരക്ക് എല്ലാവര്ക്കും ഓരോരോ കാരണം കുട്ടികൾ ആയ ഞങ്ങളെ ആര് മനസ്സിൽ ആക്കോ എന്തോ ...

60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/735283" എന്ന താളിൽനിന്ന് ശേഖരിച്ചത്