"ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/പരിസ്ഥിതിയിൽ നിന്നൊരു പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards}}
{{Verified|name=Sheelukumards| തരം= കഥ  }}

13:55, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതിയിൽ നിന്നൊരു പാഠം


ഒരു മുയൽ കാട്ടിലൂടെ നടന്ന് പോകുകയായിരുന്നു . അപ്പോൾ അവൻ ഒരു ചെടി കണ്ടു. അവൻ ആ ചെടി പറിച്ചു കളഞ്ഞു. അപ്പോൾ വൃദ്ധനായ ഒരു കാള അതുവഴി വന്നു. ആ കാള മുയലിനോട് ചോദിച്ചു. "മുയൽ കുട്ടാ നീ എന്തിനാ ആ ചെടി പറിച്ചു കളഞ്ഞത് " ? അപ്പോൾ മുയൽ പറഞ്ഞു, അത് ചെടിയല്ല പാമ്പാണ് . കാള പറഞ്ഞു, "മുയൽകൂട്ടാ അത് വള്ളിച്ചെടിയാണ്. ചെടികൾക്കും നമ്മളെ പോലെ ജീവനുണ്ട്. അപ്പോഴാണ് മുയലിന് സസ്യങ്ങൾക്കും ജീവനുണ്ടെന്ന് മനസ്സിലായത്.

നവീൻ.P.R
3 B ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ