ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/പരിസ്ഥിതിയിൽ നിന്നൊരു പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയിൽ നിന്നൊരു പാഠം


ഒരു മുയൽ കാട്ടിലൂടെ നടന്ന് പോകുകയായിരുന്നു . അപ്പോൾ അവൻ ഒരു ചെടി കണ്ടു. അവൻ ആ ചെടി പറിച്ചു കളഞ്ഞു. അപ്പോൾ വൃദ്ധനായ ഒരു കാള അതുവഴി വന്നു. ആ കാള മുയലിനോട് ചോദിച്ചു. "മുയൽ കുട്ടാ നീ എന്തിനാ ആ ചെടി പറിച്ചു കളഞ്ഞത് " ? അപ്പോൾ മുയൽ പറഞ്ഞു, അത് ചെടിയല്ല പാമ്പാണ് . കാള പറഞ്ഞു, "മുയൽകൂട്ടാ അത് വള്ളിച്ചെടിയാണ്. ചെടികൾക്കും നമ്മളെ പോലെ ജീവനുണ്ട്. അപ്പോഴാണ് മുയലിന് സസ്യങ്ങൾക്കും ജീവനുണ്ടെന്ന് മനസ്സിലായത്.

നവീൻ.പി ആർ
3 B ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ