"ഗവൺമെന്റ് എൽ പി എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/പഴമയുടെ മധുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പഴമയുടെ മധുരം | color=4 "...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=പഴമയുടെ മധുരം        
<!-- പഴമയുടെ മധുരം -->
| color=4        
    <!-- 4 -->}
         
         "നിനക്ക് പറഞ്ഞത് മനസ്സിലായില്ലേ "?അച്ചാച്ചൻ ആരെയോ ശകാരിക്കുന്നത് കേട്ടുകൊണ്ടാണ് ഞാൻ ഉറക്കമുണർന്നത് .ഞാൻ പതിയെ എഴുന്നേറ്റു മുറ്റത്തേയ്ക്ക്  ഇറങ്ങി  അച്ഛനെ ആണ് വഴക്കു പറയുന്നതെന്ന് മനസ്സിൽ ആയപ്പോൾ എനിക്ക് സന്തോഷം ആയി കാരണം അച്ഛൻ എപ്പോളും എന്നെ വഴക്കു പറയാറുണ്ടല്ലോ പോരെങ്കിൽ തള്ളുകയും ചെയ്യും  ഇന്ന് ഏതാ ദിവസം ?  ഒരു പിടിയുമില്ല  സ്‌കൂൾ അടച്ചിരിക്കുന്നതിനാൽ ദിവസങ്ങളെ കുറിച്ച് ഒരെത്തും പിടിയുമില്ല സ്‌കൂൾ അടച്ചതിനു  എന്താ കാരണം പരീക്ഷ എഴുതാതെ രക്ഷപെട്ടല്ലോ ആദ്യം സന്തോഷം ആണ് ഉണ്ടായതു പിന്നീട്  എന്തോ ഒരു മടിപ്പ്‌..... സ്‌കൂൾ പെട്ടന്ന് തുറന്നിരുന്നെകിൽ ....കുട്ടുകാരെ കാണാമായിരുന്നു ഓടി കളിക്കാമായിരുന്നു .

60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/735104" എന്ന താളിൽനിന്ന് ശേഖരിച്ചത്