"രാജാസ് എച്ച് എസ് എസ് ചിറക്കൽ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
| color=5
| color=5
}}
}}
{{Verified|name=sindhuarakkan|തരം=കഥ/കവിത/ലേഖനം}}
{{Verified|name=sindhuarakkan|തരം=കവിത}}

13:31, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

സേനതൻ പടയാളികൾ,
ഇന്നിന്റെ മാതൃകകൾ
നാ,ളത്തെ മന്ത്രങ്ങൾ
മിഴികളടക്കാതെ
പൊരുതുന്നു അവരിന്ന്
കിളികൾ പാടുന്നു
മരങ്ങൾ പറയുന്നു
മാനവർ പുകഴ്ത്തുന്നു
ആ നന്മയുടെ ത്യാഗങ്ങളെ
അതിജീവനത്തിന്റെ ആയുധമേന്തി
സധൈര്യം മുന്നോട്ട് പായുന്നു അവരിന്ന്
കേവലം ഒരു ആരോഗ്യപ്രവർത്തകരല്ല
ദൈവമല്ല
അത്യുന്നതിയിൽ വെണ്മച്ചിറകുമായ്
പറക്കുന്നു ഉയരങ്ങളിലേക്ക് അവരിന്ന്
കൈകൂപ്പാം ആ ത്യാഗോന്നതിക്കു മുന്നിൽ
ഉൾക്കൊള്ളാം അതിജീവനപാഠം

ചൈതന്യ എം സി
10 എ രാജാസ് എച്ച് എസ് എസ്, ചിറക്കൽ, പാപ്പിനിശ്ശേരി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത