"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ ശുചിത്വ പാഠങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വ പാഠങ്ങൾ | color= 4 }} ഇന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}

ഇന്ന് ലോകത്തിലെ ആബാലവൃദ്ധം ജനങ്ങളുടെ നാവിലും ഒരു പേരെയുള്ളു കൊറോണ (കോവിഡ്_19).ഇത് ഓർമ്മിപ്പിക്കുന്നത് ശുചിത്വമാണ് . സോപ്പ് ഉപയോഗിച്ചു ഇടയ്ക്കിടെ കൈകൾ കഴുകുന്നതും ,രണ്ടും മൂന്നും നേരം കുളിക്കലും,മാസ്‌ക്കുകൾ ധരിച്ചു സ്വന്തം വൈറസുകൾ മറ്റുള്ളവർക്ക് കൊടുക്കാതെയും മറ്റുള്ളവരുടേത് പകരാതിരിക്കാൻ ശ്രദ്ധിക്കു-
                                                                                  ഇന്ന് ലോകത്തിലെ ആബാലവൃദ്ധം ജനങ്ങളുടെ നാവിലും ഒരു പേരെയുള്ളു കൊറോണ (കോവിഡ്_19).ഇത് ഓർമ്മിപ്പിക്കുന്നത് ശുചിത്വമാണ് . സോപ്പ് ഉപയോഗിച്ചു ഇടയ്ക്കിടെ കൈകൾ കഴുകുന്നതും ,രണ്ടും മൂന്നും നേരം കുളിക്കലും,മാസ്‌ക്കുകൾ ധരിച്ചു സ്വന്തം വൈറസുകൾ മറ്റുള്ളവർക്ക് കൊടുക്കാതെയും മറ്റുള്ളവരുടേത് പകരാതിരിക്കാൻ ശ്രദ്ധിക്കുകയും ഇന്ന് നാം ചെയ്യുന്നു.എല്ലാവരിൽ നിന്നും അൽപ്പം അകലം പാലിക്കുന്നു.ഇതെല്ലാം മനുഷ്യന്റെ ദിനചര്യ ആയിരിക്കുന്നു . വ്യക്തി ശുചിതത്തോടൊപ്പം വീടും പരിസരവും ശുചിയാക്കുന്നു . അടുക്കള തോട്ടങ്ങൾ വച്ചു പിടിപ്പിച്ചു വിഷ പച്ചക്കറികളിൽ നിന്ന് രക്ഷപ്പെടുന്നു . കുടുംബ ബന്ധങ്ങളുടെ മഹത്വം മനസിലാക്കുന്നു . ഫാസ്റ്റ് ഫുഡിന്റെ പിടിയിൽ അകപ്പെട്ട തലമുറ ശുചിത്വമുള്ള ആരോഗ്യമുള്ള ഭക്ഷണം കഴിക്കുന്നു .ഇതെല്ലാം ജീവിതത്തിന്റെ ഭാഗം ആകണം . ഇതു മനുഷ്യന് ഒരു പാഠമാണ് . പ്രകൃതിയെ സംരക്ഷിക്കാനും ,ശുചിത്വം പാലിക്കാനും ,പരസ്പരം കരുതാനും,ബന്ധങ്ങൾ ഓർക്കാനും, തിരക്കുകളൊന്നും ഇല്ലാതെ സ്വസ്ഥത മനസിലാക്കാനുമുള്ള ഒരു അവസരം കൂടിയാണിത് .  
കയും ഇന്ന് നാം ചെയ്യുന്നു.എല്ലാവരിൽ നിന്നും അൽപ്പം അകലം പാലിക്കുന്നു.ഇതെല്ലാം മനുഷ്യന്റെ ദിനചര്യ ആയിരിക്കുന്നു . വ്യക്തി ശുചിതത്തോടൊപ്പം വീടും പരിസരവും ശുചിയാക്കുന്നു . അടുക്കള തോട്ടങ്ങൾ വച്ചു പിടിപ്പിച്ചു വിഷ പച്ചക്കറികളിൽ നിന്ന് രക്ഷപ്പെടുന്നു . കുടുംബ ബന്ധങ്ങളുടെ മഹത്വം മനസിലാക്കുന്നു . ഫാസ്റ്റ് ഫുഡിന്റെ  
                                                                ഈ ലോകത്ത് ഒരു മനുഷ്യനും ഇങ്ങനൊരു അവസ്ഥ ചിന്തിച്ചിട്ടുണ്ടാകില്ല. വിമാനം ഇല്ലാതെ, ട്രെയിൻ ഇല്ലാതെ ,ബസ് ഇല്ലാതെ,സിനിമയില്ലാതെ, മദ്യം ഇല്ലാതെ ,അടിച്ചുപൊളികൾ ഇല്ലാതെ ഉള്ളൊരു അവസ്ഥ.എന്തിനു വീടിനു പുറത്തു ഇറങ്ങാൻ പോലുംമാകാത്ത അവസ്ഥ.  എല്ലാവരും അടച്ചിരിക്കുമ്പോൾ രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർ ,പൊലീസുകാർ ,സൈനികർ മറ്റു സന്നദ്ധ പ്രവർത്തകർ ഇവരെയെല്ലാം ആദരിക്കേണ്ടതിന്റെ  ആവശ്യകത നമുക്കു ബോധ്യമാകുന്നു .മാനുഷിക മൂല്യങ്ങൾ എന്തെന്നു നാം പഠിക്കുന്നു. നമുക്കു രോഗം വരാതെ വീട്ടിൽ എല്ലാവരുമൊരുമുച്ചു  സന്തോഷത്തോടെ ഇരിക്കാൻ അവരുടെ സന്തോഷങ്ങൾ അവർ ത്യജിക്കുന്നു  . നമിക്കണം. തീർച്ചയായും നമ്മെ സഹായിക്കുന്നവരെ ആദരിക്കാനും അവർക്ക് പൂർണ്ണ പിന്തുണ കൊടുക്കാനും പുതിയ തലമുറയെ പഠിപ്പിക്കാനും ഇതു നല്ലൊരു അവസരമാണ് . ശുചിത്വം എന്നത് ശാരീരിക ശുചിത്വം മാത്രമല്ല മാനസിക ശുചിത്വം കൂടിയാണ് . മനസ്സിനെ ആശുദ്ധമാക്കുന്ന അഹങ്കാരം ,അസൂയ,പരിഹാസം ,ഞാനെന്ന ഭാവം തുടങ്ങിയവ വെടിഞ്ഞു സ്നേഹം,കരുതൽ ,ദയ,കരുണ,സഹതാപം,സഹകരണം,പങ്കിടൽ തുടങ്ങിയ ധാർമ്മികമൂല്യങ്ങൾ വളർത്തിയെടുക്കണം.നെെമിഷികമായ ഈ മനുഷ്യജീവിതം മററുളളവർക്കും ഉപകാരപ്പെടുമ്പോഴാണ് ജീവിതത്തിന് അർത്ഥമുണ്ടാകുന്നത്.
പിടിയിൽ അകപ്പെട്ട തലമുറ ശുചിത്വമുള്ള ആരോഗ്യമുള്ള ഭക്ഷണം കഴിക്കുന്നു .ഇതെല്ലാം ജീവിതത്തിന്റെ ഭാഗം ആകണം . ഇതു മനുഷ്യന് ഒരു പാഠമാണ് . പ്രകൃതിയെ സംരക്ഷിക്കാനും ,ശുചിത്വം പാലിക്കാനും ,പരസ്പരം കരുതാനും,ബന്ധങ്ങൾ ഓർക്കാനും, തിരക്കുകളൊന്നും ഇല്ലാതെ സ്വസ്ഥത മനസിലാക്കാനുമുള്ള ഒരു അവസരം കൂടിയാണിത് . ഈ ലോകത്ത് ഒരു മനുഷ്യനും ഇങ്ങനൊരു അവസ്ഥ ചിന്തിച്ചിട്ടുണ്ടാകില്ല. വിമാനം ഇല്ലാതെ, ട്രെയിൻ ഇല്ലാതെ ,ബസ് ഇല്ലാതെ,സിനിമയില്ലാതെ, മദ്യം ഇല്ലാതെ ,അടിച്ചുപൊളികൾ ഇല്ലാതെ ഉള്ളൊരു അവസ്ഥ.എന്തിനു വീടിനു പുറത്തു ഇറങ്ങാൻ പോലുംമാകാത്ത അവസ്ഥ.  എല്ലാവരും അടച്ചിരിക്കുമ്പോൾ രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർ ,പൊലീസുകാർ ,സൈനികർ മറ്റു സന്നദ്ധ പ്രവർത്തകർ ഇവരെയെല്ലാം ആദരിക്കേണ്ടതിന്റെ  ആവശ്യകത നമുക്കു ബോധ്യമാകുന്നു .മാനുഷിക മൂല്യങ്ങൾ എന്തെന്നു നാം പഠിക്കുന്നു. നമുക്കു രോഗം വരാതെ വീട്ടിൽ എല്ലാവരുമൊരുമുച്ചു  സന്തോഷത്തോടെ ഇരിക്കാൻ അവരുടെ സന്തോഷങ്ങൾ അവർ ത്യജിക്കുന്നു  . നമിക്കണം. തീർച്ചയായും നമ്മെ സഹായിക്കുന്നവരെ ആദരിക്കാനും അവർക്ക് പൂർണ്ണ പിന്തുണ കൊടുക്കാനും പുതിയ തലമുറയെ പഠിപ്പിക്കാനും ഇതു നല്ലൊരു അവസരമാണ് . ശുചിത്വം എന്നത് ശാരീരിക ശുചിത്വം മാത്രമല്ല മാനസിക ശുചിത്വം കൂടിയാണ് . മനസ്സിനെ ആശുദ്ധമാക്കുന്ന അഹങ്കാരം ,അസൂയ,പരിഹാസം ,ഞാനെന്ന ഭാവം തുടങ്ങിയവ വെടിഞ്ഞു സ്നേഹം,കരുതൽ ,ദയ,കരുണ,സഹതാപം,സഹകരണം,പങ്കിടൽ തുടങ്ങിയ ധാർമ്മികമൂല്യങ്ങൾ വളർത്തിയെടുക്കണം.നെെമിഷികമായ ഈ മനുഷ്യജീവിതം മററുളളവർക്കും ഉപകാരപ്പെടുമ്പോഴാണ് ജീവിതത്തിന് അർത്ഥമുണ്ടാകുന്നത്.

വരി 15: വരി 14:

{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= അഭിരാഗ് സതീഷ്
| ക്ലാസ്സ്=  
| ക്ലാസ്സ്= VI A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

13:22, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വ പാഠങ്ങൾ
                                                                                  ഇന്ന് ലോകത്തിലെ ആബാലവൃദ്ധം ജനങ്ങളുടെ നാവിലും ഒരു പേരെയുള്ളു കൊറോണ (കോവിഡ്_19).ഇത് ഓർമ്മിപ്പിക്കുന്നത് ശുചിത്വമാണ് . സോപ്പ് ഉപയോഗിച്ചു ഇടയ്ക്കിടെ കൈകൾ കഴുകുന്നതും ,രണ്ടും മൂന്നും നേരം കുളിക്കലും,മാസ്‌ക്കുകൾ ധരിച്ചു സ്വന്തം വൈറസുകൾ മറ്റുള്ളവർക്ക് കൊടുക്കാതെയും മറ്റുള്ളവരുടേത് പകരാതിരിക്കാൻ ശ്രദ്ധിക്കുകയും ഇന്ന് നാം ചെയ്യുന്നു.എല്ലാവരിൽ നിന്നും അൽപ്പം അകലം പാലിക്കുന്നു.ഇതെല്ലാം മനുഷ്യന്റെ ദിനചര്യ ആയിരിക്കുന്നു . വ്യക്തി ശുചിതത്തോടൊപ്പം വീടും പരിസരവും ശുചിയാക്കുന്നു . അടുക്കള തോട്ടങ്ങൾ വച്ചു പിടിപ്പിച്ചു വിഷ പച്ചക്കറികളിൽ നിന്ന് രക്ഷപ്പെടുന്നു . കുടുംബ ബന്ധങ്ങളുടെ മഹത്വം മനസിലാക്കുന്നു . ഫാസ്റ്റ് ഫുഡിന്റെ പിടിയിൽ അകപ്പെട്ട തലമുറ ശുചിത്വമുള്ള ആരോഗ്യമുള്ള ഭക്ഷണം കഴിക്കുന്നു .ഇതെല്ലാം ജീവിതത്തിന്റെ ഭാഗം ആകണം . ഇതു മനുഷ്യന് ഒരു പാഠമാണ് . പ്രകൃതിയെ സംരക്ഷിക്കാനും ,ശുചിത്വം പാലിക്കാനും ,പരസ്പരം കരുതാനും,ബന്ധങ്ങൾ ഓർക്കാനും, തിരക്കുകളൊന്നും ഇല്ലാതെ സ്വസ്ഥത മനസിലാക്കാനുമുള്ള ഒരു അവസരം കൂടിയാണിത് . 
                                                               ഈ ലോകത്ത് ഒരു മനുഷ്യനും ഇങ്ങനൊരു അവസ്ഥ ചിന്തിച്ചിട്ടുണ്ടാകില്ല. വിമാനം ഇല്ലാതെ, ട്രെയിൻ ഇല്ലാതെ ,ബസ് ഇല്ലാതെ,സിനിമയില്ലാതെ, മദ്യം ഇല്ലാതെ ,അടിച്ചുപൊളികൾ ഇല്ലാതെ ഉള്ളൊരു അവസ്ഥ.എന്തിനു വീടിനു പുറത്തു ഇറങ്ങാൻ പോലുംമാകാത്ത അവസ്ഥ.  എല്ലാവരും അടച്ചിരിക്കുമ്പോൾ രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർ ,പൊലീസുകാർ ,സൈനികർ മറ്റു സന്നദ്ധ പ്രവർത്തകർ ഇവരെയെല്ലാം ആദരിക്കേണ്ടതിന്റെ  ആവശ്യകത നമുക്കു ബോധ്യമാകുന്നു .മാനുഷിക മൂല്യങ്ങൾ എന്തെന്നു നാം പഠിക്കുന്നു. നമുക്കു രോഗം വരാതെ വീട്ടിൽ എല്ലാവരുമൊരുമുച്ചു  സന്തോഷത്തോടെ ഇരിക്കാൻ അവരുടെ സന്തോഷങ്ങൾ അവർ ത്യജിക്കുന്നു  . നമിക്കണം. തീർച്ചയായും നമ്മെ സഹായിക്കുന്നവരെ ആദരിക്കാനും അവർക്ക് പൂർണ്ണ പിന്തുണ കൊടുക്കാനും പുതിയ തലമുറയെ പഠിപ്പിക്കാനും ഇതു നല്ലൊരു അവസരമാണ് . ശുചിത്വം എന്നത് ശാരീരിക ശുചിത്വം മാത്രമല്ല മാനസിക ശുചിത്വം കൂടിയാണ് . മനസ്സിനെ ആശുദ്ധമാക്കുന്ന അഹങ്കാരം ,അസൂയ,പരിഹാസം ,ഞാനെന്ന ഭാവം തുടങ്ങിയവ വെടിഞ്ഞു സ്നേഹം,കരുതൽ ,ദയ,കരുണ,സഹതാപം,സഹകരണം,പങ്കിടൽ തുടങ്ങിയ ധാർമ്മികമൂല്യങ്ങൾ വളർത്തിയെടുക്കണം.നെെമിഷികമായ ഈ മനുഷ്യജീവിതം മററുളളവർക്കും ഉപകാരപ്പെടുമ്പോഴാണ് ജീവിതത്തിന് അർത്ഥമുണ്ടാകുന്നത്.

അഭിരാഗ് സതീഷ്
VI A ഗവൺമെന്റ് എച്ച് .എസ്. എസ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം