"എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/അക്ഷരവൃക്ഷം/ഭുമിയുടെ സന്തോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:
| തലക്കെട്ട്=    ഭുമിയുടെ സന്തോഷം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    ഭുമിയുടെ സന്തോഷം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center><poem> <font size=19>
}}<center><poem>  
ഭൂമിയുടെ സന്തോഷം
 
പു‍‍‍‍ഞ്ചിരിച്ചുകൊണ്ടു ഭൂമി വിളിച്ചു പറയുന്നു,
പു‍‍‍‍ഞ്ചിരിച്ചുകൊണ്ടു ഭൂമി വിളിച്ചു പറയുന്നു,
ഓ എന്തൊരാനന്ദമാണെനിക്കിപ്പോൾ.
ഓ എന്തൊരാനന്ദമാണെനിക്കിപ്പോൾ.
വരി 27: വരി 25:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=lalkpza| തരം=    കവിത}}

13:21, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭുമിയുടെ സന്തോഷം

പു‍‍‍‍ഞ്ചിരിച്ചുകൊണ്ടു ഭൂമി വിളിച്ചു പറയുന്നു,
ഓ എന്തൊരാനന്ദമാണെനിക്കിപ്പോൾ.
എൻമേൽ ജീവിക്കുന്നവരെന്നോട് കുശലം പറയുന്നു.
മരം പറയുന്നു പുക കുറഞ്ഞതായ്.
വായു പറയുന്നു ഓക്സി‍‍‍ജൻ ശുദ്ധിക്കായ്.
വെള്ളം പറയുന്നു വിഷം ഒഴുകുന്നില്ലെന്ന്.
പുതു‍ജീവനാണെന്ന് മണ്ണും .
പൊട്ടിച്ചിരിച്ചു കൊണ്ടി‍ങ്ങനെ പ്രകൃതി.
ആശങ്കയോടെ മനുഷ്യൻ പറയുന്നു
പേടിയാവുന്നു കൊറോണയെ.

ഫിദാഫാത്തിമ .കെ
7 c എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത