"കോയ്യോട് മദ്രസ്സ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     KMUP    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=കോയ്യോട് മദ്രസ്സ യു പി സ്കൂൾ<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13367
| സ്കൂൾ കോഡ്= 13367
| ഉപജില്ല=  കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

13:16, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ      

ഒറ്റക്കെട്ടായി നിന്നീടാം
ഒരുമിച്ചങ് പോരാടാം
ഓർക്കുക, അകലം പാലിക്കുക
വീട്ടിലിരിക്കാം കൈകൾ കഴുകാം
കൊറോണയെ തുരത്തീടാം
കൊറോണ എന്നവൈറസിനെ ഭൂമിയിൽ നിന്നോടിക്കാം
പുറത്തിറങ്ങിയാൽ പോലീസ്
അകതിരുന്നാൽ മുഷിപ്പ്
കയ്കൾ കഴുകി തുരത്തീടാം കൊറോണ എന്ന വീരനെ
ഒറ്റക്കെട്ടായി നിന്നീടാം അകലം പാലിച്ചു നിന്നീടാം.



 

Mirfa Fathima
5B കോയ്യോട് മദ്രസ്സ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത