"ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വവും ആരോഗ്യവും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

13:06, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വവും ആരോഗ്യവും


നമ്മൾ ഇപ്പോൾ കടന്നു പോകുന്നത് വളരെ വളരെ ഭയാനകമായ ഘട്ടത്തി ലൂടെയാണ് ലോകം മുഴുവൻ ബാധിച്ച കൊറോണ എന്ന് മഹാമാരിയെ നമുക്കൊന്നായി തുരത്താം അതിനായി ശുചിത്വം പാലികണം വ്യക്തി ശുചിത്വം ഗൃഹ ശുചിത്വം എന്നീ ശുചിത്വങ്ങൾ ആണ് ഉള്ളത് ആരോഗ്യ സംരക്ഷണം എന്ന വാക്കിൻറെ ഏറ്റവും വലിയ രോഗപ്രതിരോധശേഷി യാണ് വ്യക്തി ശുചിത്വം വ്യക്തി ശുചിത്വം ഇല്ലായ്മ ആണ് ലോകത്തെ നശിപ്പിക്കുന്ന കൊറോണ പോലുള്ള മഹാമാരി പ്രചോദനമാകുന്നത് അതിനാൽ വ്യക്തി ശുചിത്വം പാലിക്കേണ്ടതും അതിനെ കുറിച്ച് അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകേണ്ടതും ഓരോ വ്യക്തികളുടെയും ഉത്തരവാദിത്തമാണ് നമുക്ക് ഈ മഹാമാരിയെ ഒരുമിച്ച് നേരിടാം അതിനായി നമ്മൾ കൈകൾ കഴുകുകയും സമൂഹമായി ഇടപെടൽ കുറയ്ക്കുകയും നമ്മൾ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും വേണം സർക്കാർ നിർദേശങ്ങൾ പാലിക്കുകയും വേണം
നമുക്ക് ഈ മഹാമാരിയെ ഒരുമിച്ച് നേരിടാം

മുഹമ്മദ് ഷാഫി .എസ്സ്
9ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം