"ഗവ. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം/കൊറോണ/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 13: | വരി 13: | ||
| ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
12:58, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
കൊറോണ എന്ന പേര് ക്രൗൺ എന്ന ലാറ്റിൻ പദത്തിൽ നിന്നും രൂപം കൊണ്ടതാണ്. കൊറോണ എന്ന വൈറസിനെ ആദ്യമായി കണ്ടെത്തിയത് 1930 ആണ്. മനുഷ്യരിൽ ഈ വൈറസിൻെറ സാനിധ്യം കണ്ടെത്തിയത് 1960 ലും. ശരീരത്തിനുള്ളിൽ കടന്നാൽ ശ്വാസകോശത്തെയാണ് കൊറോണ വൈറസ് ആദ്യം ബാധിക്കുന്നത്. പനി. ചുമ, ശ്വാസംമുട്ടൽ, തലവേദന എന്നിവയാണ് ഈ രോഗലക്ഷണങ്ങൾ. ഇത് പിന്നീട് ന്യുമോണിയ എന്ന രോഗത്തിലേക്ക് എത്തുന്നു. ശീതകാലത്താണ് ഇതിൻെറ വ്യാപനം കൂടുതലാകുന്നത്. നമ്മുടെ ശരീരത്തിൻെറ രോഗപ്രതിരോധശക്തി വർധിപ്പിക്കുകയാണ് ഈ വൈറസ് ബാധ തടയാനുള്ള മാർഗം. ഇതിന് വേണ്ടി നമ്മുടെ കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൂടെക്കൂടെ കഴുകണം. വീടിന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. എല്ലായിടത്തും എല്ലാവരുമായും അകലം പാലിക്കണം. ഒരാളുടെ ശ്രമം കൊണ്ട് ഈ വൈറസ് പരക്കുന്നത് തടയാനാവില്ല. എല്ലാവരും ഒറ്റക്കെട്ടായി ഇതിനെതിരെ പൊരുതണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ