"കോയ്യോട് മദ്രസ്സ യു പി സ്കൂൾ/അക്ഷരവൃക്ഷം/അപ്പു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(given kannur north in english now changed to കണ്ണൂർ നോർത്ത്) |
||
വരി 17: | വരി 17: | ||
| സ്കൂൾ= KMUP <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= KMUP <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13367 | | സ്കൂൾ കോഡ്= 13367 | ||
| ഉപജില്ല= | | ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= കണ്ണൂർ | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
12:54, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അപ്പു
പുഴകൾ മലിനമാക്കുന്നു.എന്തിനേറെ പറയുന്നു നമ്മൾ വരുന്ന വഴികളിൽ പോലും മാലിന്യ കൂമ്പാരങ്ങളാണ്.,പിന്നെ എങ്ങനെയാ,നമ്മൾക്ക് രോഗം വരാതിരിക്കുക?മതി...മതി...നിന്റെ പ്രസംഗം... പോയി ചായയോ മറ്റോ കഴിക്കാൻ നോക്ക് ചായക്കിടയിലാണ് രവിയുടെ ഫോൺ വന്നത്"എടാ അപ്പൂ നമ്മളിനി എന്തു ചെയ്യുമെടാ?വീട്ടിലിരുന്ന് മടുത്തു..."."അതിനു വഴിയുണ്ട്. നമ്മുക്ക് കൂട്ടുകാരുമൊത്ത് വാട്സ്ആപ് ഗ്രൂപ്പിൽ ധാരാളം പ്രവർത്തനങ്ങൾ ചെയ്യാം.ക്യഷി തുടങ്ങാം,വാർത്തകൾ വായിക്കാം,ക്വിസ് നടത്താം,ക്രാഫ്റ്റ് വർക്കുകൾ ചെയ്യാം,അങ്ങനെ പല മത്സരങ്ങളും നടത്താം.ഗ്രൂപ്പിൽ ഫോട്ടോകൾ അയക്കുന്നത് നല്ല രസമായിരിക്കും.ലോക്ക്ഡൗൺ കഴിയുന്നതുവരെ എന്നാൽ അങ്ങനെ യാവട്ടെ...ശരി...നമ്മൾക്ക് ഗ്രൂപ്പിൽ കാണാം... പിന്നീടുള്ള ദിവസങ്ങളിലെ വാർത്തകൾ അപ്പുവിനെ വല്ലാതെ ഭീതിയിലാഴ്ത്തി..ആരോഗ്യ പ്രവർത്തകരുടേയും പോലീസുകാരുടെയും പ്രവർത്തനങ്ങൾ അവനിലെ നന്മകളെയും ഉണർത്തി അതെ "പ്രതിരോധിക്കാം നമുക്ക് ഈ കൊറൊണയെ അതിജീവിക്കാം..................
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ