"എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/പൊരുതി ജയിക്കുക നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam|തരം=കവിത}}

12:53, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൊരുതി ജയിക്കുക നാം

നിറമിഴികളോടെയിന്നു നിൽക്കുന്നു നാം
വിധിക്കു മുന്നിൽ സങ്കടത്തോടെ
നഷ്ട്ടങ്ങളോർത്ത് മിഴി നീര് വാർത്ത്
വിതുമ്പുന്നൂ ഈ ലോക ജനതയെല്ലാം...

ഇല്ലില്ല,പാടില്ല ഇനി നമ്മൾ തകരില്ല
നോവല,വിധിയല്ല പൊരുതിടും നാമൊന്നായ്
കരുതിടും ജീവനെ,എതിരിടും രോഗത്തെ
ഈ ലോക ജനമെന്നും ഒരു മനമായ്...
 

ബിനിത.പി.ബി
6 A എസ് പി ഡബ്യൂ എച്ച് എസ് ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത