"എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
| color=5 | | color=5 | ||
}} | }} | ||
{{Verified|name= Anilkb}} | {{Verified|name= Anilkb | തരം= ലേഖനം}} |
12:45, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നമ്മുടെ പരിസ്ഥിതി
പരിസ്ഥിതി എന്നാൽ മനുഷ്യനും ജന്തുജാലങ്ങളും സസ്യ ജാലങ്ങളും ചേർന്നതാണ്.എന്നാൽ മനുഷ്യന്റെ പരിസ്ഥിതിയിലേക്കുള്ള കൈ കടത്തൽ ജന്തുക്കളുടെയും സസ്യങ്ങളുടെയും നാശത്തിനു കാരണമായി.എന്തിനേറെ മനുഷ്യന്റെ വരെ നാശത്തിനു ഇപ്പോളിത് കാരണമായിരിക്കുകയാണ്.മനുഷ്യന്റെ നില നിൽപ്പിനു വായു എന്ന പോലെ ജലവും വളരെ പ്രധാനമുള്ള ഒന്നാണ്.നാം വലിച്ചെറിയുന്ന മാലിന്യങ്ങളും അഴുക്കുകളൂം നമ്മുടെ നദികളെയും പുഴകളെയും നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.ഇനി ഇത് അധികം നീണ്ടു പോയാൽ മനുഷ്യകുലം തന്നെ ഭൂമിയിൽ നിന്ന് നാമാവശേഷമാകും.ഇത് കണ്ടറിഞ്ഞു ഇനിയെങ്കിലും നാം ഉണർന്നെ പറ്റൂ...
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം