ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/തകരുകയില്ല നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24071 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= തകരുകയില്ല നാം       <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 36: വരി 36:
| സ്കൂൾ കോഡ്=24071  
| സ്കൂൾ കോഡ്=24071  
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ  
| ജില്ല= തൃശ്ശൂർ  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=12345      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=12345      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:44, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തകരുകയില്ല നാം      

നിനച്ചിടാതിരിക്കവെ ലോകമെങ്ങും
ഭീതിതൻ നിഴൽപരത്തി ചൈനയിൽ
പടൊർന്നൊരി മഹാമാരിതൻ
പേരിതല്ലോ "കൊറോണ"
വിറച്ചിടും ച്ചുമച്ചിടാൻ ശ്വാസിച്ചിടാൻ ........
പ്രയാസവും ,മരണമെന്ന
ഭീകരൻ വാതുറന്നു നിൽക്കവെ
മനുഷ്യരാശി പ്രാണനായി
പിടഞ്ഞിടുന്നിതെങ്ങുമെ .........
ജനമുഖ്യരോ ?പ്രമുഖരോ ?
ഭേദമെന്നിയെ സർവരും
രോഗഭീതിയെഴിയുവാൻ
ഒത്തെരുമിച്ച് നിൽക്കണം ............
വീടുകളിൽ കഴിയണം നിത്യവുംകെെ -
കഴുകണം മാസ്കുുവച്ച്
എപ്പോഴും നടക്കുവാൻ പഠിക്കണം
നഴ്സുമാരും ഡോക്ടറും പോലീസ് -
നിർദ്ദേശിപ്പതും ക്ഷമയോടു കേൾക്കുവാൻ
മനസ്സുകാട്ടിടേണം നാം .
വേണ്ടതെല്ലാം അശങ്ക
ജാഗ്രതയോടെ മുന്നേറാം .......
ഒത്തെരുമിച്ച് പറഞ്ഞിടാം
 "ഈ സമയവും കടന്നുപോകും".

ദിയ ഫാത്തിമ ആർ എസ്
v c സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത