ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Akshayanjana (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 36: വരി 36:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=abhaykallar|തരം=കവിത}}

12:40, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

കോവി ഡേ നീ പോകുക
കോവി ഡേനീ ഓടുക
കോവി ഡേ നീ മായുക
ഭൂഗോളത്തിൽ നിന്നും

നിൻ്റെ പകർച്ചവ്യാധിയിൽ
നിൻ്റെ മരണതാണ്ഡവത്തിൽ
ഭയക്കില്ല ഞങ്ങൾ
തോൽക്കില്ല ഞങ്ങൾ

ഒരമ്മ പെറ്റ മക്കൾ ഞങ്ങൾ
ഒന്നിച്ചായി തുടച്ചു നീക്കും നിന്നെ
നാളെയുടെ വാഗ്ദാനം ഞങ്ങൾ
മാതൃകയാകും ലോകത്തിൽ

കോവി ഡേ നീ പോകുക
കോവി ഡേനീ ഓടുക
കോവി ഡേ നീ മായുക
ഭൂഗോളത്തിൽ നിന്നും
 

ആഷിൻരാജ് വി.എസ്
6A ജി.എച്ച്.എസ്. പൂച്ച പ്ര
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത