"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/അക്ഷരവൃക്ഷം/അകലാം, അടുക്കാനായി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 44: വരി 44:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

12:24, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അകലാം, അടുക്കാനായി.

സൂര്യകിരണങ്ങളും നിലാവൊളിയും ,
നിറഞ്ഞൊരീ പ്രപഞ്ചത്തിൽ,
അദൃശ്യ ശക്തി പോൽ
എത്തിയൊരു രോഗാണു.
നിശ്ചലമായി പ്രകൃതിതൻ ഗാനം,
പക്ഷിമൃഗാതികൾ ഓടി മറഞ്ഞു ,
മർത്ത്യനും അടക്കപ്പെട്ടു
താഴിട്ടു പൂട്ടിയ വീടിനുള്ളിൽ .
പ്രകൃതിതൻ കണ്ണിൽ അന്ധകാരം നിറഞ്ഞപ്പോൾ കൈകോർത്തു
 ഞങ്ങൾ ഒരു നുറുങ്ങു
വെട്ടം പകർന്നിടാൻ.
പഴമതൻ വരാന്തയിൽ നിവർന്നിരുന്നൊരു
ജലം നിറഞ്ഞ കിണ്ടി തൻ
സ്ഥാനം മച്ചിൻപുറത്താണിന്ന്.
വീണ്ടും വരാന്തയിലെത്തി കിണ്ടിയും സോപ്പും.
വീണ്ടെടുത്തീടാം നന്മയുള്ള നാളയെ
രോഗാണുവിമുക്തമാം പ്രകൃതിയെ
തിരികെ കൊണ്ടുവന്നീടാം
ആരോഗ്യമെന്നുള്ളതെ സമ്പത്തെന്നറി-
ഞ്ഞു പ്രവർത്തിച്ചീടാം!

പേടിച്ചോടും ക്രൂരനാം കൊറോണ
കൈകൾ കോർത്ത് ഒന്നിച്ചു നിൽക്കും
ഞങ്ങൾ അതിജീവിച്ചിടും
പുതുജീവൻ വളർത്തും
നീ പേടിച്ചോടുന്ന കാലത്തിനായി
കാത്തിരിപ്പൂ ഞങ്ങൾ.....

ശിവര‍ഞ്ജിനി സി എസ്
10 എ ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്ക്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത