ഉള്ളടക്കത്തിലേക്ക് പോവുക

"വി എം ജെ യു പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43347 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=പൂവ് <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sai K shanmugam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 28: വരി 28:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

12:20, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂവ്


പൂവേ പൂവേ നീ എന്തേ
വാടാതങ്ങനെ നില്കുന്നു.
കാറ്റിനെയും മഴയെയും
പേടിക്കാതങ്ങനെ നിൽക്കൂ നീ.
നിന്നെ കാണാൻ എന്തു ഭംഗി.
ചുവപ്പുനിറത്തിൽ എന്തു ഭംഗി.
നിന്നെ കണ്ട് കൊതി തീരാതെ.
നോക്കി നിൽപ്പു ഞാൻ.


 

അജ്മൽ
6 B വി എം ജെ യു പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത