"ഗവൺമെൻറ്, എച്ച്.എസ്. പെരുമ്പഴുതൂർ/അക്ഷരവൃക്ഷം/ നറുമലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:


അറിവിൻ  കേദാരമാകും  
അറിവിൻ  കേദാരമാകും  
പ്രപഞ്ച ഗുരുവേ നമിച്ചീടുന്നു  
പ്രപഞ്ച ഗുരുവേ നമിച്ചീടുന്നു  
മനോഹരമാം ഈ പ്രപഞ്ചത്തെ  
മനോഹരമാം ഈ പ്രപഞ്ചത്തെ  
നീ വാടാമലരുകളാക്കി .
നീ വാടാമലരുകളാക്കി .
  നാനാ വർണ പുഷ്പ മൽസ്യ -
  നാനാ വർണ പുഷ്പ മൽസ്യ -
പറവകൾ വന്യമൃഗങ്ങളെയും  
പറവകൾ വന്യമൃഗങ്ങളെയും  
അടക്കി വാഴുന്ന മർത്യർ  
അടക്കി വാഴുന്ന മർത്യർ  
അഹന്തയാൽ അന്ധനായ തീർന്ന മനുജൻ ,
അഹന്തയാൽ അന്ധനായ തീർന്ന മനുജൻ ,
പ്രവർത്തിക്കു തക്ക പ്രതിഫല  
പ്രവർത്തിക്കു തക്ക പ്രതിഫല  
മേകുന്ന സൃഷ്ടാവിനെ നിരാകരിച്ച നേരം  
മേകുന്ന സൃഷ്ടാവിനെ നിരാകരിച്ച നേരം  
തന്റെ കാൽവയ്പു താളം പിഴച്ചവനും  
തന്റെ കാൽവയ്പു താളം പിഴച്ചവനും  
പൂഴിയിൽ വീഴുന്നു കീടമായ്  ....  
പൂഴിയിൽ വീഴുന്നു കീടമായ്  ....  
ഈശ്വരൻ നിൻ കരം പിടിച്ചേറ്റുവാൻ
ഈശ്വരൻ നിൻ കരം പിടിച്ചേറ്റുവാൻ
ഹൃദയത്തെ നറുമലരാക്കു നീ ..
ഹൃദയത്തെ നറുമലരാക്കു നീ ..
അപരന്റെ സുഖ :ദുഃഖ പങ്കാളിയായ്  .. ...
അപരന്റെ സുഖ :ദുഃഖ പങ്കാളിയായ്  .. ...
നീ ലോകത്തിന് നന്മയായി വിളങ്ങീടുക  
നീ ലോകത്തിന് നന്മയായി വിളങ്ങീടുക  
അറിവിന്റെ ആദ്യ ഗുരുകുലമാം  
അറിവിന്റെ ആദ്യ ഗുരുകുലമാം  
മാതാ പിതാക്കളെ ,ഗുരുഭൂതരെ ,
മാതാ പിതാക്കളെ ,ഗുരുഭൂതരെ ,
നിത്യവും മാനിച്ചീടുക നീ .
നിത്യവും മാനിച്ചീടുക നീ .
നിന്നെ നീ അറിയുക ,പ്രകൃതിയെ അറിയുക ,
നിന്നെ നീ അറിയുക ,പ്രകൃതിയെ അറിയുക ,
നന്മയും സൗഹൃദം തേടീടുക.
നന്മയും സൗഹൃദം തേടീടുക.
നാടിന് വിളക്കായി നിത്യം  
നാടിന് വിളക്കായി നിത്യം  
ശോഭിക്കുക നീ ,മാതൃകയായ്  
ശോഭിക്കുക നീ ,മാതൃകയായ്  
  വിളങ്ങീടുക നീ  
  വിളങ്ങീടുക നീ  
നറുമലരായ് നീ മാറീടുക .
നറുമലരായ് നീ മാറീടുക .





12:20, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


നറുമലർ



അറിവിൻ കേദാരമാകും

പ്രപഞ്ച ഗുരുവേ നമിച്ചീടുന്നു

മനോഹരമാം ഈ പ്രപഞ്ചത്തെ

നീ വാടാമലരുകളാക്കി .

നാനാ വർണ പുഷ്പ മൽസ്യ -

പറവകൾ വന്യമൃഗങ്ങളെയും

അടക്കി വാഴുന്ന മർത്യർ

അഹന്തയാൽ അന്ധനായ തീർന്ന മനുജൻ ,

പ്രവർത്തിക്കു തക്ക പ്രതിഫല

മേകുന്ന സൃഷ്ടാവിനെ നിരാകരിച്ച നേരം

തന്റെ കാൽവയ്പു താളം പിഴച്ചവനും

പൂഴിയിൽ വീഴുന്നു കീടമായ് ....

ഈശ്വരൻ നിൻ കരം പിടിച്ചേറ്റുവാൻ

ഹൃദയത്തെ നറുമലരാക്കു നീ ..

അപരന്റെ സുഖ :ദുഃഖ പങ്കാളിയായ് .. ...

നീ ലോകത്തിന് നന്മയായി വിളങ്ങീടുക

അറിവിന്റെ ആദ്യ ഗുരുകുലമാം

മാതാ പിതാക്കളെ ,ഗുരുഭൂതരെ ,

നിത്യവും മാനിച്ചീടുക നീ .

നിന്നെ നീ അറിയുക ,പ്രകൃതിയെ അറിയുക ,

നന്മയും സൗഹൃദം തേടീടുക.

നാടിന് വിളക്കായി നിത്യം

ശോഭിക്കുക നീ ,മാതൃകയായ്

വിളങ്ങീടുക നീ 

നറുമലരായ് നീ മാറീടുക .



ആനന്ദ് എസ് കെ
IX B ഗവൺമെന്റ് എച്ച് .എസ്. പെരുമ്പഴുതൂർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത