"വി എം ജെ യു പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/വില്ലനെ തുരത്തീടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വില്ലനെ തുരത്തീടാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 44: വരി 44:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

12:15, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വില്ലനെ തുരത്തീടാം


എന്റെ സ്വന്തം നാട്
ഇന്ത്യ എന്ന നാട്
ലോകർക്കെല്ലാം മാതൃകയാകും
എന്റെ സ്വന്തം നാട്

നാടിൻ മഹിമ തകർക്കാൻ
കൊറോണയെന്നൊരു വില്ലൻ
വന്നൂ നമ്മുടെ നാട്ടിൽ
നമ്മളെ ഭീതിയിലാക്കാൻ

ഒറ്റക്കെട്ടായ് പൊരുതാം
ശുചിത്വം ശീലമാക്കാം
സുരക്ഷയെ മാത്രം കരുതി
വീട്ടിലിരിക്കാം പൊരുതാം

ജാതിയില്ല മതവും
ഒറ്റക്കെട്ടായി നിൽക്കാം
കൊറോണയെ തുരത്താം
വിജയം ഒന്നായ് നേടാം

നല്ലൊരു നാളേക്കായി
വ്യക്തി ശുചിത്വം നേടാം
ശുചിത്വ സുന്ദര ഭൂവിൽ
നമ്മുടെ ജീവൻ വിളങ്ങും


 

മുഹമ്മദ് അഫ്സൽ
7 A വി എം ജെ യു പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത