"എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ/അക്ഷരവൃക്ഷം/നവകേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നവകേരളം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Asokank| തരം=  കവിത}}

12:10, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നവകേരളം

നവ കേരളം
പ്രകൃതി തൊടുത്തൊരസ്ത്രമാ‍യ്
പ്രളയം നമ്മിൽ വന്നു പതിച്ചു
ജാതി മത വർഗ്ഗ വിവേചനമില്ലാതെ
നമ്മൾ ഒന്നായ് പൊരുതി
അതിജീവിച്ചു പ്ര‍ളയ‍ദുരന്തത്തെ
നാമെല്ലാം ഒന്നേയൊന്നായി
ഇനി സൃഷ്ടിക്കാം ഒരു നവകേരളം
ഒരു നവകേരളം .........
ചങ്ങമ്പുഴതൻ ഭാവനയിലെ കേരളം
നമുക്കൊന്നായ് വാർത്തെടുക്കാം
നെൽകതിരാടും സുന്ദരകേരളം
കേരങ്ങൾ തിങ്ങും കേരളം .

ദേവഗായത്രി
10 എ എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്.കിളിരൂർ
കോട്ടയംവെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത