"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/ പ്രക്യതി എന്ന സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified|name=Kannankollam}} | {{verified|name=Kannankollam|തരം=ലേഖനം}} |
11:39, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രക്യതി എന്ന സമ്പത്ത്
ദൈവം നമുക്കായി തന്ന സമ്പത്താണ് പ്രക്യതി. അത് നമ്മുടെ ജീവൻെറ സുപ്രധാന ഘടകമാണ്. മനുഷ്യജീവിതത്തിൻെറ സമസ്ത മേഖലകളെയും ജ്വലിപ്പിക്കുന്ന മുഖ്യധാരയാണ് പ്രക്യതി എന്ന നൻമ. എന്നാൽ ഇന്ന് ലോകം നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് പ്രക്യതി നശീകരണം. വികസനത്തിൻെറ പേരിലും സ്വന്തം താല്പര്യങ്ങൾക്കുവേണ്ടിയും മനുഷ്യൻ പ്രക്യതിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ദൈവം പ്രക്യതിയുടെ മേലും എല്ലാ ജീവജാലങ്ങളുടെ മേലും മനുഷ്യന് അധികാരം നൽകിയത് അതിനെ സംരക്ഷിക്കാനാണെന്ന ബോധ്യം മനുഷ്യന് നഷ്ടമായിരിക്കുന്നു.പ്രക്യതിയുടെ നാശം തൻെറ തന്നെ നാശമാണെന്ന് മനുഷ്യൻ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രക്യതിയും മനുഷ്യനും ഒരേ നാണയത്തിൻെറ രണ്ടു വശങ്ങളാണ്. ഒന്നിൻെറ അഭാവത്തിൽ മറ്റൊന്നിനു നിലനിൽപ്പില്ല.പരസ്പരം വേർപെടുത്താൻ കഴിയാത്തവിധം അവ ബന്ധപ്പെട്ടുകിടക്കുന്നു. പ്രക്യതിയെ സംരക്ഷിച്ച് അതിൽ ആഴത്തിൽ വേരൂന്നിയുളള ഒരു ജീവിതം നയിച്ചാൽ മാത്രമേ മനുഷ്യജീവിതം ഈ ഭൂമിയിൽ സുഗമമാകൂ. അതിനാൽ പ്രക്യതിയെ അമ്മയായി, ദൈവമായി കണ്ടുകൊണ്ട് നമുക്ക് സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യാം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം