"എ.യു.പി.എസ് തേഞ്ഞിപ്പലം/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  രോഗപ്രതിരോധം   
| തലക്കെട്ട്=  സമ്പത്തും  കൊറോണ യും    (kavitha)
| color=  3       
| color=  3       
}}
}}
/home/kite/Desktop/work/rogapradirodham.jpg
സമ്പത്തും  കൊറോണ യും
 
ലോകമേ  ഇന്ന്  നിനക്ക് ഇതെന്തുപറ്റി
നാടുചുറ്റും മാനവർ കൂട്ടിൽ ആയി
നാലാൾക്ക് മുന്നേ ഗമയിൽ നടന്നവർ
നാലുചുമരുകൾക്കുള്ളിൽ ആയി വിങ്ങി പോയി
ഒന്നിനും സമയമില്ല എന്ന് പറഞ്ഞവർ
സമയത്ത് നീക്കുവാൻ സജ്ജമായി
ഇച്ചിരി നേരം മോൻ  എൻറെ ചാരേ ഇരിക്കുമോ എന്നുള്ള ഉമ്മാൻറെ വാക്ക്
കേട്ട ഭാവം നടിക്കാതെ  നീ അന്ന്
സമ്പാദ്യ കെട്ടിന് പിറകിലായി
ഞാനെന്ന ഭാവം നടിച്ചു നീ ഓരോന്നും
  ചെയ്തുകൂട്ടിയതും നീ ഓർക്കുന്നുവോ കാണുന്ന ദൈവം    ചിന്തിച്ചത് ഇല്ല ഒന്നും
  വരുത്തി കൊറോണ എന്നുള്ള ശാപം
 
by
Fathima Farha

11:22, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സമ്പത്തും കൊറോണ യും (kavitha)

സമ്പത്തും കൊറോണ യും

ലോകമേ ഇന്ന് നിനക്ക് ഇതെന്തുപറ്റി നാടുചുറ്റും മാനവർ കൂട്ടിൽ ആയി നാലാൾക്ക് മുന്നേ ഗമയിൽ നടന്നവർ നാലുചുമരുകൾക്കുള്ളിൽ ആയി വിങ്ങി പോയി ഒന്നിനും സമയമില്ല എന്ന് പറഞ്ഞവർ സമയത്ത് നീക്കുവാൻ സജ്ജമായി ഇച്ചിരി നേരം മോൻ എൻറെ ചാരേ ഇരിക്കുമോ എന്നുള്ള ഉമ്മാൻറെ വാക്ക് കേട്ട ഭാവം നടിക്കാതെ നീ അന്ന് സമ്പാദ്യ കെട്ടിന് പിറകിലായി ഞാനെന്ന ഭാവം നടിച്ചു നീ ഓരോന്നും

 ചെയ്തുകൂട്ടിയതും നീ ഓർക്കുന്നുവോ കാണുന്ന ദൈവം    ചിന്തിച്ചത് ഇല്ല ഒന്നും
 വരുത്തി കൊറോണ എന്നുള്ള ശാപം 

by Fathima Farha