"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ആരോഗ്യ പ്രവർത്തകരുടെ | |||
വാക്കുകൾ നാം കേൾക്കണം | |||
വ്യത്തിയായ് ശുചിത്വമായ് | |||
വീട്ടിൽതന്നെ കഴിയണം | |||
വെളിയിൽ ചുറ്റിക്കറങ്ങീടല്ലേ | |||
ഹസ്തദാനം ചെയ്തീടല്ലേ | |||
മാറിനിന്ന് കൈകൾ കൂപ്പി | |||
പരിചയം പുതുക്കിടാം | |||
പേടി വേണ്ട കൂട്ടുകാരേ | |||
ജാഗ്രതയാൽ നിന്നുകൊണ്ട് | |||
തുരത്തിടാം കൊറോണയെ | |||
ഈ ഭൂമുഖത്തു നിന്നുമേ . | |||
ആരോഗ്യ പ്രവർത്തകരുടെ | |||
വാക്കുകൾ നാം കേൾക്കണം | |||
വ്യത്തിയായ് ശുചിത്വമായ് | |||
വീട്ടിൽതന്നെ കഴിയണം | |||
പുറത്തു നിങ്ങൾ പോകുമെങ്കിൽ | |||
മുഖം മറച്ചു പോകണം | |||
പൊതു വഴിയിൽ തുപ്പരുത് | |||
മുഖം മറച്ചു തുമ്മണം | |||
വൻ പ്രളയം കണ്ട നമ്മൾ | |||
ഭാരതത്തിൻ മക്കളാണ് | |||
തോറ്റിടില്ല തോറ്റിടില്ല | |||
ഈ മഹാ വിപത്തിനെ | |||
പേടി വേണ്ട ധൈര്യമായിരിക്കൂ- | |||
നിങ്ങൾ കൂട്ടരേ | |||
കൊറോണയെന്ന വൻ വിപത്തിനെ | |||
നമുക്കു നേരിടാം . | |||
ഇടയ്ക്കിടെ കൈകൾ കഴുകി | |||
വ്യത്തിയാക്കിടേണം നാം . | |||
കൊറോണയെന്ന ഈ പിശാചിനെ- | |||
യകറ്റി നിർത്തിടാം . | |||
ആരോഗ്യ പ്രവർത്തകരുടെ | |||
വാക്കുകൾ നാം കേൾക്കണം | |||
വ്യത്തിയായ് ശുചിത്വമായി | |||
വീട്ടിൽത്തന്നെ കഴിയണം . | |||
</poem> </center> |
10:57, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അതിജീവനം
ആരോഗ്യ പ്രവർത്തകരുടെ |