"ഡോ.ലോഹ്യ മെമ്മോറിയൽ എൽ. പി. എസ് മണ്ണടിക്കോണം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
ശുചിത്വം
{{BoxTop1
   
| തലക്കെട്ട്=ശുചിത്വം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
  ശുചിത്വമുളള നാടിനായ് നാം
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
  <center> <poem>
.ശുചിത്വമുളള നാടിനായ് നാം
     കോർത്തിടാം കരങ്ങളെ
     കോർത്തിടാം കരങ്ങളെ
   ശുചിത്വമെന്ന ശീലം നമ്മൾ
   ശുചിത്വമെന്ന ശീലം നമ്മൾ
വരി 19: വരി 22:
   വ്യക്തി ശുചിത്വം നാട്ടിന് പൊതു
   വ്യക്തി ശുചിത്വം നാട്ടിന് പൊതു
         ശുചിത്വമാക്കി മാറ്റിടാം
         ശുചിത്വമാക്കി മാറ്റിടാം
</poem> </center>


            എ.ഏസ്.ഭഗത് ഉജ്ജ്വൽ
{{BoxBottom1
| പേര്= എ.ഏസ്.ഭഗത് ഉജ്ജ്വൽ
| ക്ലാസ്സ്=  3
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഡോ.ലോഹ്യ മെമ്മോറിയൽ എൽ. പി. എസ് മണ്ണടിക്കോണം
| സ്കൂൾ കോഡ്= 44339
| ഉപജില്ല=കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിര‍ുവനന്തപ‍ുരം
| തരം=  കവിത    <!-- കവിത, കഥ, ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

10:33, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

.ശുചിത്വമുളള നാടിനായ് നാം
     കോർത്തിടാം കരങ്ങളെ
   ശുചിത്വമെന്ന ശീലം നമ്മൾ
       വീട്ടിൽ നിന്നേ തുടങ്ങിടാം
   വ്യക്തി ശുചിത്വം തന്നെയാദ്യം
        പാലിച്ചീടാം പ്രിയരേ
   മാലിന്യങ്ങൾ വലിച്ചെറിഞ്ഞും
        പൊതുസ്ഥലത്തു തുപ്പിയും
   നമ്മൾ തന്നെ നാടിനെ
         മലിനമാക്കാതിരുന്നീടാം
   ശുചിത്വമുള്ള വീട്ടിൽ നിന്നും
         നാട്ടിൽ നിന്നും കൂട്ടരേ
   പകർച്ചവ്യാധി എന്ന ശത്രു
         ഓടിപ്പോകും നിശ്ചയം
   കൈകൾ കഴുകി നഖം മുറിച്ച്
         കുളിച്ചു നമ്മൾ വ്രത്തിയായ്
   വ്യക്തി ശുചിത്വം നാട്ടിന് പൊതു
         ശുചിത്വമാക്കി മാറ്റിടാം

എ.ഏസ്.ഭഗത് ഉജ്ജ്വൽ
3 ഡോ.ലോഹ്യ മെമ്മോറിയൽ എൽ. പി. എസ് മണ്ണടിക്കോണം
കാട്ടാക്കട ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത