"ഗവ.എൽ പി എസ് ഇളമ്പ/അക്ഷരവൃക്ഷം/തത്തമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
| color=1<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards}}
{{Verified|name=Sheelukumards|തരം=കവിത}}

10:16, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തത്തമ്മ


തത്തേ തത്തേ തത്തമ്മേ
എന്നുടെ കുടെ വരുമോ നീ
കുന്നിൻ ചുവട്ടിലെ
പഴുത്ത മാമ്പഴം തന്നിടാം ഞാൻ
തത്തേ തത്തേ തത്തമ്മേ
എന്നുടെ കൂടെ പാടുമോ നീ
കൊഞ്ചി കൊഞ്ചി പാടാമോ
തത്തി തത്തി കളിക്കാമോ
 

നിവേദ്യ. എ.
1 B ഗവ.എൽ പി എസ് ഇളമ്പ
ആറ്റിങ്ങൽ ഉപജില്ല
തിരുവവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത