"ഗവ. എൽ. പി. എസ്. മുക്കുടിൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
}}
}}


{{Verified|name=Sheelukumards}}
{{Verified|name=Sheelukumards|തരം=കവിത}}

10:12, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്

കൊറോണയെന്നൊരു വൈറസ്
 നമ്മുടെ നാട്ടിൽ കുടിയേറി . .
  തൊട്ടാൽ കൂടും വൈറസ്
കേൾക്കാൻ ഭയമാണീ വൈറസ്
കൂട്ടം കൂട്ടാൻ പാടില്ല
കൈ കൊടുക്കാനും പാടില്ല ,
  കരുതൽ വേണം എപ്പോഴും
ജാഗ്രത വേണം നല്ലോണം
കൈകൾ കഴുകൂ എപ്പോഴും
 മാസ്കൂകൾ മുഖത്ത് വെച്ചോളു
  വീട്ടിൽ തന്നെ കഴിഞ്ഞോളു
യാത്രകൾ തീരെ ഒഴിവാക്കീടൂ
 സർക്കാർ നിയമം പാലിക്കാം
കൊറോണയെനാട്ടിൽ
നിന്നൊടിക്കാം .....

അബിദ് മുഹമ്മദ്
1 A ഗവ. എൽ. പി. എസ്. മുക്കുടിൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത