"സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 33: വരി 33:
| color=4
| color=4
}}
}}
{{Verified|name=Sathish.ss|തരം=കവിത}}

10:06, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

ലോകമെങ്ങും മഹാമാരിയായി

താണ്ടവമാടും കൊറോണ

മനുഷ്യ ജീവനെ കവർന്നെടുക്കും

മാരകമായ രോഗം

രോഗം മുക്തമാകാൻ

നാം ഒന്നായി പരിശ്രമിക്കണം.

കോ കോ കോ കോവിഡ്

കൊ കൊ കൊ കൊറോണ

അർച്ചന എം എസ്
4 B സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത