"ഗവ. എൽ. പി. എസ്. മൈലം/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss|തരം=ലേഖനം}}

09:02, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ചാവിഷയം ആയിട്ടുണ്ട്. പരിസ്ഥിതി നേരിടുന്ന വെല്ലു വിളി തന്നെ കാരണം. ആധുനിക മനുഷ്യൻ്റെ വികസന പ്രവർത്തനങ്ങൾ പരിസ്ഥിതിയുടെ താളം തെറ്റിക്കുന്നു. പരിസ്ഥിതി മലിനീകരണവും ഇതിൽ ഒന്ന് തന്നെയാണ്.നാം ജീവിക്കുന്ന ചുറ്റുപാടിൻ്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രെദ്ധയോടെ ചെയ്യേണ്ട കാര്യമാണ്.ജലത്തിനും, തൊഴിലിനും പ്രകൃതിയെ നേരിട്ടു ആശ്രയിക്കുന്നവർക്കു ആണ് ഇത് പെട്ടന്ന് മനസിലാക്കുക. പക്ഷെ ഇത് എല്ലാവരിലും വ്യാപിക്കുന്ന സങ്കീർണ്ണമായ പ്രശ്നമായി ഉടനെ മാറും.അതിനാൽ ഇ വിപത്തു തടയാൻ വേണ്ട നടപടി എടുക്കാനുള്ള സമയം കഴിഞ്ഞിരിക്കുന്നു.

പാർവതി ആർ വി
4 ഗവഃ എൽ പി എസ്സ് മൈലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം