"ഗവ. എൽ. പി. ബി. എസ്. മലയിൻകീഴ്/അക്ഷരവൃക്ഷം/എന്റെ നിരീക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വവും കൃത്യമായ ദിനചര്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss|തരം=ലേഖനം}}

08:57, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വവും കൃത്യമായ ദിനചര്യയും

ശുചിത്വം പാലിക്കാൻ കുട്ടികളെ പഠിപ്പിക്കണം ഭക്ഷണം കഴിക്കുന്നതിനു മുൻപും അതിനുശേഷവും കൈകൾ വൃത്തിയായി കഴുകാൻ ശീലിപ്പിക്കുക .ഭക്ഷണം കഴിക്കുമ്പോൾ ചവക്കുന്ന ശബ്ദം കേൾപ്പിക്കരുത്. ഭക്ഷണം വായിൽ വച്ചുകൊണ്ടു സംസാരിക്കരുത് എന്നിങ്ങനെയുള്ള ടേബിൾ മാനേഴ്‌സും കുട്ടികളെ പഠിപ്പിക്കണം.ദിവസവും രണ്ടു നേരം പല്ലുതേക്കാനും ശരീരം വൃത്തിയായി സൂക്ഷിക്കാനും കുട്ടികളെ ശീലിപ്പിക്കണം

ആദർശ് എം എസ്
4 ജി എൽ പി ബി എസ് മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം